Wednesday, July 19, 2017

Room In Rome (2010) റൂം ഇന്‍ റോം (2010)

എം-സോണ്‍ റിലീസ് - 463


Room In Rome (2010)
റൂം ഇൻ റോം (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്, സ്പാനിഷ്
സംവിധാനം: Julio Medem
പരിഭാഷ/പോസ്റ്റര്‍ഷാന്‍
Frame rate: 23.976 fps
Running time: 109 മിനിറ്റ്
#info:AA2E79095F1FB1944C14FA27420BDE6053E69313
File Size: 700 MB




Julio Medem സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Lesbian-Romance-Drama യാണ് റൂം ഇന്‍ റോം (Habitación en Roma). റോമില്‍ വച്ച് പരിചയപ്പെടുന്ന രണ്ട് പെണ്‍കുട്ടികള്‍. അവരുടെ പരിചയം നഗരമധ്യത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍  സെക്സിലെക്ക് വഴി മാറുന്നതും, ആ ബന്ധം പിന്നീട് ശക്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പെയിനിലെ മാഡ്രിഡില്‍ ഉള്ള ഒരു സ്റ്റേജ് ആണ് ഹോട്ടല്‍ മുറിയായി ഒരുക്കിയെടുതത്. ചിത്രത്തിന്റെ ഭൂരിഭാഗവും ആ സെറ്റ് തന്നെയായിരുന്നു. എലീന, നതാഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് എലീനക്ക് 'Fotogramas de Plata' യുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ ഒട്ടനവധി മറ്റ് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.

 സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

2 comments:

  1. ഹയ്യ...������������
    അടിപൊളി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍