Saturday, July 22, 2017

The Ward (2010) ദി വാര്‍ഡ്‌ (2010)

എം-സോണ്‍ റിലീസ് - 465

The Ward (2010) 
ദി വാര്‍ഡ്‌ (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജോണ്‍ കാര്‍പ്പെന്‍റര്‍
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate: 23.976 fps
Running time: 89 മിനിറ്റ്
#info:3EF8832D523CA4BDF6DE9A65FF522A936C7172B7
File Size: 1.1 GB






ദുരൂഹസാഹചര്യത്തിൽ പോലീസ് പിടിയിലായി മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പെൺകുട്ടിയാണ് കിർസ്റ്റൺ. അവളെ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അഞ്ചു പേരുടെയും അനുഭവങ്ങളാണ് ചിത്രം തുറന്നുകാട്ടുന്നുത്.ഡോക്ടർ സ്റ്റ്രിങ്ങർ ആണവിടുത്തെ പ്രധാന ഡോക്ടർ. തനിക്കു ചുറ്റും ആരോ ഉണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും കിർസ്റ്റൺ ഭയപ്പെടുന്നു. പലതവണയായി അജ്ഞാതകൊലയാളിയില്‍ നിന്നും രക്ഷപ്പെടുന്ന പെൺകുട്ടി ഒടുവിൽ അന്വേഷണമാരംഭിക്കുന്നു. അവളുടെ കൂടെയുള്ള മറ്റു രോഗികൾക്കും ഇതേ സംശയം ഉടലെടുക്കുന്നതോടെ അവര്‍ അവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമമാരംഭിക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകനില്‍ പല രീതിയിലുള്ള സംശയങ്ങളും തോന്നാം . എന്തിനാനിങ്ങനൊരു ഭ്രാന്താശുപത്രി? നന്നായി വസ്ത്രധാരണം ചെയ്ത രോഗികളുംനമ്മിൽ സംശയമുണർത്തും. അവസാനം വരെ കാത്തിരുന്നാല്‍ പ്രേക്ഷകന് എല്ലാത്തിനും ഉത്തരം കണ്ടെത്താനാകും. പ്രേക്ഷകന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം നല്കി ക്കൊണ്ട് സിനിമ പൂർത്തിയാകുന്നു.(കടപ്പാട്:സുമിത്ത് ജോസ്)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍