Tuesday, July 11, 2017

Ulidavaru Kandanthe (2014) ഉളിടവരു കണ്ടന്തേ (2014)

എം-സോണ്‍ റിലീസ് - 458

Ulidavaru Kandanthe (2014)
ഉളിടവരു കണ്ടന്തേ (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കന്നഡ
സംവിധാനം: രക്ഷിത്ഷെട്ടി
പരിഭാഷ: ഹിഷാം അഷ്‌റഫ്‌
Frame rate: 23.976 fps
Running time: 154 മിനിറ്റ്
#info:8E454E7D7A0764FF2B6534EF1D692A4430911EC7
File Size: 696 Mb






രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായി, അദ്ദേഹം തന്നെ നായകനായി 2014 ല്‍ റിലീസ് ചെയ്ത ചിത്രമാണ് 'ഉളിടവരു കണ്ടന്തേ'. പ്രധാന കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അദേഹമാണ്. ശീതള്‍ ഷെട്ടി, കിഷോര്‍, താര, റിഷബ് ഷെട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ പിന്നിലെ ചുരുളുകളും അന്വേഷിച്ച് വരുന്ന ഒരു മാധ്യമപ്രവര്‍ത്തക, അഞ്ച് വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുകയും അവരുടെ ജീവിതം ആ സംഭവത്തോട് എത്രത്തോളം സ്വാധീനിച്ചു എന്ന് അറിയുന്നതുമാണ്‌ ചിത്രത്തിന്റെ കഥ. ഈ അഞ്ചുപേരുടെ സ്വന്തം നരേഷനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. രക്ഷിത് ഷെട്ടിയുടെയും ശീതളിന്റെയും പ്രകടനം, സംവിധാന-ചായാഗ്രഹണ മികവ് തുടങ്ങിയവയാണ് എടുത്ത് പറയേണ്ടത്. ഈ ചിത്രം 'കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കന്നടയില്‍ ആദ്യമായി 'സിങ്ക് സൌണ്ട് ടെക്നോളജി' ഉപയോഗിച്ചതും ഈ ചിത്രത്തിലായിരുന്നു. ഇതിന്റെ തമിഴ് റീമേക്ക്, നിവിന്‍ പോളി നായകനായി 'റിച്ചി' എന്ന പേരില്‍ ഒരുങ്ങുന്നുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

15 comments:

  1. SUBTITLE NOT SHOWING IN MALAYALAM TEXT

    ReplyDelete
  2. Kirk party malayalam subtitle please...

    ReplyDelete
  3. subtitle match aakaan ithrayum cheythal mathi.
    1. Open srt file with notepad.
    2. File -> save as ->
    3. file name nu thaazhe encoding ANSI ennaayirikkum. Avide UTF-8 enna option thiranjedukkuka
    4. Save file
    ok

    ReplyDelete
  4. Mx player ഇൽ subtitle match ആവുന്നില്ല

    ReplyDelete
  5. എന്ത് കോപ്പിലെ സബ് ആണ്‍ ഇത്?

    ReplyDelete
  6. സബ് ടൈറ്റില്‍ മാച്ച് ആവുന്നില്ല.ടൈം തെറ്റായിട്ടാണ് വരുന്നത്.

    ReplyDelete
    Replies
    1. is ur print is dvdrip?? then resync it to -74.000 sec

      Delete
  7. resync it -73000 on KM player

    ReplyDelete
  8. km player...go to subtitle
    18th option resync subtitle
    and fifth option select
    edit that to -73000 enter

    ReplyDelete
  9. english subtitles for ulidavaru kandanthe 2014

    ReplyDelete
  10. സൂപ്പര്‍ സിനിമ സൂപ്പര്‍ സബ്... താങ്ക്സ്..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍