Wednesday, August 2, 2017

ഒക്ജ (Okja) (2017)

എം-സോണ്‍ റിലീസ് - 473

Okja (2017) 

ഒക്ജ  (2017) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്/കൊറിയന്‍
സംവിധാനംബോങ്ങ്-ജൂൻ-ഹോ
പരിഭാഷഷാന്‍
Frame rate
Running time 120  മിനിറ്റ്
#infoA2E78CD9B8124024392D3A7ED9DD6D3B33EC0CDC
File Size954.7 MB
IMDBWiki








ബോങ്ങ്-ജൂൻ-ഹോ സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ കൊറിയന്‍-അമേരിക്കന്‍ ആക്ഷന്‍-അഡ്വെഞ്ചര്‍ ചിത്രമാണ് ഒക്ജ. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയുടെ ദുഷ്പ്പേര് മാറ്റി പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി 'സൂപ്പർ പിഗ്' എന്ന പന്നിക്കുട്ടികളെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഏറ്റവും മിടുക്കനായ പന്നിക്കുട്ടിയെ കണ്ടെത്തുന്നതിനായാണ് ഇത്. അതിൽ ഒരു പന്നിക്കുട്ടി എത്തിയത് കൊറിയയിലെ ഒരു ഗ്രാമത്തിലെ മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട മിജ എന്ന പെണ്‍കുട്ടിയുടെയും അവളുടെ മുത്തച്ചന്‍റെയും അടുത്താണ്. അവള്‍ പന്നിക്കുട്ടിയെ ഓക്ജ എന്ന ഓമനപ്പേരിട്ട് വിളിച്ചു ഓമനിച്ച് വളര്‍ത്തുന്നു.
പത്ത് വർഷം കഴിഞ്ഞപ്പോൾ കമ്പനി അധികൃതർ എത്തി ഓക്ജയെ കൊണ്ടുപോവാൻ. എന്നാൽ ഓക്ജയുടെ പിന്നിലെ കഥ അറിയാതിരുന്ന മിജക്ക് ഇത് കനത്ത പ്രഹരമായിരുന്നു. ഒക്ജയെ പിരിയുവാൻ അവൾ തയ്യാറായിരുന്നില്ല. തുടർന്ന് ഓക്ജയെ വീണ്ടെടുക്കാൻ മിജ നടത്തുന്ന സാഹസിക യാത്രയാണ് ചിത്രം പറയുന്നത്.

9 comments:

  1. Evideyaanu srt file. Motham zip file aanallo

    ReplyDelete
    Replies
    1. Zip fipe extract cheyth srt file aaki maatanam, file manageril undaakum e option

      Delete
    2. I zip enna application download cheyth extract aakkiyal zip file srt aakum

      Delete
  2. movie yude download link koode post cheythude????

    ReplyDelete
    Replies
    1. Ath thanne alle eth
      A2E78CD9B8124024392D3A7ED9DD6D3B33EC0CDC
      E info google l search cheythaal orupaad torrent site kittum

      Delete
    2. This comment has been removed by the author.

      Delete
    3. ഇതിന്റെ അവസാനമായി ആ #info പേസ്റ്റ് ചെയ്തു utorrent or seedr ൽ ഇട്ടാൽ മതി bro.. ഡൗൺലോഡ് ആകും

      Delete
  3. നല്ല മൂവി നല്ല പരിഭാഷയും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍