Friday, August 11, 2017

No Mercy (2010) നോ മെഴ്സി (2010)

എം-സോണ്‍ റിലീസ് - 476

No Mercy (2010) 

നോ മെഴ്സി (2010) 



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷകൊറിയൻ
സംവിധാനംകിം ഹയോങ്ങ്-ജൂന്‍
പരിഭാഷലിജോ ജോളി
Frame rate 23.976
Running time 125 മിനിറ്റ്
#info591EDDB1701E6769A118BDF9C1A1D213C902316E
File Size526.9 MB
IMDBWiki
Awards





2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു.  അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ്‌ ആയ കാങ്ങ് മിന്‍-ഹോ (സോള്‍ ക്യുങ്ങ്‌-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്‍റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) യിലേക്ക് നീളുകയാണ്. അന്വേഷകനായ കാങ്ങിനോട് അദ്ദേഹത്തിന്‍റെ മകളെ താന്‍ തട്ടിക്കൊണ്ട് പോയിരിക്കുകയാണ് എന്ന് ലീ വെളിപ്പെടുത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാതിചിരിക്കുന്നത്.

10 comments:

  1. ഓള്‍ഡ്ബോയ് പോലെ മാരകമായ പടം

    ReplyDelete
  2. ഡൗൺലോഡ് കഴിഞ്ഞു പക്ഷേ ഫൈൽ അൺസിപ് ആവുന്നില്ല!!!!!????,,��������

    ReplyDelete
    Replies
    1. Es file explorer app download ചെയ്യുക. .എന്നിട്ട് ഫയൽ unzip ചെയ്യുക

      Delete
  3. ഒരുപാട് ഉപകാരം ... <3

    ReplyDelete
  4. Super movie and super subtitle iniyum pratheekshikkunnu ith polulla Korean moviekaludeyum subtitle

    ReplyDelete
  5. A good thriller movie. .

    ഈ മൂവിക്ക് subtitle create ചെയ്തതിന് വളരെ നന്ദിയുണ്ട്..


    ഇനിയും നല്ല പടങ്ങളുടെ subtitles പ്രതീക്ഷിക്കുന്നു..

    Thanks to one more

    ReplyDelete
  6. ക്ലൈമാക്സ് എന്റമ്മോ കിടു

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍