Thursday, August 10, 2017

Castaway on the Moon (2009) കാസ്റ്റ് എവേ ഓൺ ദി മൂൺ (2009)

എം-സോണ്‍ റിലീസ് - 475

Castaway on the Moon (2009) 

കാസ്റ്റെവേ  ഓൺ ദി മൂൺ (2009) 



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷകൊറിയൻ
സംവിധാനംലീ ഹേയ് ജൂൻ
പരിഭാഷസിദ്ധീഖ് അബൂബക്കർ
Frame rate 23.976
Running time 116  മിനിറ്റ്
#info732C06B89193502AF8351BB73508AC5449848E98
File Size738 MB
IMDBWiki
Awards





2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ.
ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള ഒരു ചെറിയ ദ്വീപിൽ എത്തുന്നു. നദിയുടെ ഒരു ഭാഗത്ത് ഫ്ലാറ്റുകളുടെ സമുച്ചയമാണ്. പക്ഷെ നീന്തലറിയാത്ത  അയാൾക്ക് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല. അതേ സമയം മൂന്ന് വർഷത്തോളമായി മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലത്ത ഇന്റർനെറ്റ് മുഖേന മാത്രം പുറം ലോകവുമായി ബന്ധപ്പെടുന്ന യുവതിയായ കിം ജങ് ഇയോൻ തന്റെ ജനലിലെ ക്യാമറക്കണ്ണിലൂടെ ദ്വീപിൽ ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളെ കാണുന്നു. പിന്നീട് അവർ തമ്മിലുള്ള വിചിത്രമായ ബന്ധത്തിന്റെ കഥയാണ് കാസ്റ്റ വേ ഓൺ ദി മൂൺ.

4 comments:

  1. വളരെ നല്ല ചിത്രമാണ് പ്രണയത്തിന് ഇങ്ങനെ ഒരു തലമുണ്ടെന്ന് പഠിപ്പിച്ച ചിത്രം ഈ കാലഘട്ടത്തിൽ ഉള്ള ആളുകൾ കണ്ടിരിക്കേണ്ട ചിത്രം

    ReplyDelete
  2. വളരെ നല്ല മൂവി ...

    ReplyDelete
  3. വല്ലാതെ ഇഷ്ടപ്പെട്ടു

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍