Monday, August 28, 2017

Confession of Murder (2012) കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012)

എം-സോണ്‍ റിലീസ് - 484

Confession of Murder (2012

കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷകൊറിയന്‍
സംവിധാനംബ്യൂങ്ങ് ഗില്‍ ജൂങ്ങ്
പരിഭാഷസിദ്ദിക്ക് അബൂബക്കര്‍
Frame rate23.976
Running time119  മിനിറ്റ്
#info1B72DB176BAC70090760EFECE4CAF74AB9749190
File Size700 Mb
IMDBWiki
Awards








ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് 'കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍'. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്‌ഈ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു നോവലിസ്റ്റ് ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണ് എന്ന് വിശദീകരിച്ച് ഒരു ആത്മകഥയുമായി രംഗത്തെത്തുന്നതോടെ
ആ ഡിക്റ്റക്റ്റീവ് വീണ്ടും തന്റെ അന്വേഷണം തുടങ്ങുകയാണ്.

ബ്യൂങ്ങ് ഗില്‍ ജൂങ്ങിന്റെ ആദ്യ Feature film സംരംഭമാണ് ഈ ചിത്രം. 'ആക്ഷന്‍ ബോയ്സ്' എന്ന ഡോകുമെന്ററയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ വളരെയധികം കളക്ഷന്‍നേടിയ ചിത്രം, Baek Sang Art Awards, Grand Bell Awards തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

5 comments:

  1. വളരെ മനോഹരം ആയി ചെയ്തു പരിഭാഷ.അഭിനന്ദനങൾ

    ReplyDelete
  2. Kidilan suspense thriller..subtitle thannathinu nanni...inyum ithupolulla korean suspense thriller tharane

    ReplyDelete
  3. ഇതിന്റെ കോപ്പി ആണല്ലേ ഇന്ദ്രജിത്തിന്റെ angels

    ReplyDelete
  4. subtitle kitty movie kittiyillaa...link tharamo aarenkilum

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍