Saturday, August 12, 2017

Dial M for Murder (1954) ഡയൽ എം ഫോർ മർഡർ (1954)

എം-സോണ്‍ റിലീസ് - 477

Dial M for Murder (1954)

ഡയൽ എം ഫോർ മർഡർ (1954)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംആൽഫ്രഡ് ഹിച്കോക്ക്
പരിഭാഷനിഷാദ് ജെ. എൻ
Frame rate 23.976
Running time 105  മിനിറ്റ്
#info6539E1B3B30EC8708A6BA781C6F0D8FE78237483
File Size700 MB
IMDBWiki
Awards





മുൻ ടെന്നീസ് താരമായിരുന്ന വെന്റിസ് തന്റെ ഭാര്യയായ മാർഗെറ്റിന് ഒരു കാമുകൻ ഉണ്ടെന്ന് കണ്ടെത്തുന്നു. മർഗേറ്റിനെ വക വരുത്താൻ വളരെ കൗശലത്തോടെ ഒരാളെ ഏൽപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ത്രില്ലറുകളുടെ രാജാവായ ആൽഫ്രഡ് ഹിച്കോക്കിന്റെ സംവിധാനത്തിൽ 1954ൽ പുറത്തിറങ്ങിയ ഡയൽ എം ഫോർ മർഡർ.
ഹിച്കോക്കിന്റെ തന്നെ മറ്റൊരു ത്രില്ലറായ റിയർ വിൻഡോ പോലെത്തന്നെ ഇതും ഒരൊറ്റ ഫ്ലാറ്റിൽ ആണ് പടം മൊത്തം നടക്കുന്നത്. ഗ്രേസ് കെല്ലി, റേ മില്ലന്റ്, ജോൺ വില്ല്യംസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

5 comments:

  1. Sir pls add malayalam subtitle for ironman series

    ReplyDelete

  2. After looking at a number of the blog articles on your web page, I honestly like your technique of writing a blog. I saved it to my bookmark site list and will be checking back soon. Please check out my website too and tell me your opinion. gmail email login

    ReplyDelete
  3. ഹിച്ച്കോക്കിന്‍റെ സൈക്കോയേക്കാള്‍ ഇഷ്ടമായ മൂവി..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍