Tuesday, August 1, 2017

Macbeth (2015) മാക്ബെത്ത് (2015)

എം-സോണ്‍ റിലീസ് - 472

Macbeth (2015) 

മാക്ബെത്ത്  (2015) 



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംജസ്റ്റിന്‍ കര്‍സേ
പരിഭാഷസൂരജ്
Frame rate24
Running time 113  മിനിറ്റ്
#info138429AE082BCBFAE3213D2FA65959663B0ECEB2
File Size846 MB
IMDBWiki
Awards





 വില്ല്യം  ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത്   എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം  ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം  നിരൂപ പ്രശംസ നേടിയിരുന്നു.   2015  ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു.

മന്ത്രവാദിനികളുടെ   പ്രവചനവും ഭാര്യയുടെ പ്രലോഭനവും കേട്ട്,  ചതിയിലൂടെ അധികാരം നേടുന്ന മാക്ബെത്ത് പിന്നീട് കടുത്ത കുറ്റബോധവും അന്തഃസഘർഷവും കൊണ്ട് ആടിയുലയുന്നതാണ് സിനിമയുടെ ഇതിവൃത്തം.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍