Thursday, August 24, 2017

Moka (2016) മൊക (2016)

എം-സോണ്‍ റിലീസ് - 483

Moka (2016)

മൊക (2016)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഫ്രെഞ്ച്
സംവിധാനംഫ്രെഡറിക്ക്   മെർമൗദ്
പരിഭാഷബോയെറ്റ് വി ഏശാവ്
Frame rate 23.976
Running time 89  മിനിറ്റ്
#info9065748A9A717C804A2968A3626CC873F5468075
File Size1.09 GB
IMDBWiki
Awards



പോസ്റ്റർ : ഫൈസൽ കിളിമാനൂർ

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകന്‍റെ ഘാതകരെ തേടി ഒരു അമ്മ നടത്തുന്ന അന്വേഷണമാണ് സൈക്കളോജിക്കൽ ത്രില്ലറായ മൊകയുടെ ഇതിവൃത്തം. ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയിട്ടുണ്ട് ഈ  ചിത്രം.

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍