Wednesday, August 30, 2017

The Hidden Face (2011) ദി ഹിഡന്‍ ഫേസ് (2011)

എം-സോണ്‍ റിലീസ് - 485

The Hidden Face (2011)

ദി ഹിഡന്‍ ഫേസ് (2011


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ്
സംവിധാനംഅന്ദ്രേസ് ബൈസ്
പരിഭാഷഷാന്‍ വി. എസ്
Frame rate23.976
Running time97  മിനിറ്റ്
#infoB357FC070333808E1DA6788021758CD1C9A165F4
File Size796 Mb
IMDBWiki
Awards







അന്ദ്രേസ് ബൈസ് സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ആയ സ്പാനിഷ് ത്രില്ലറാണ് 'ദി ഹിഡന്‍ ഫേസ്'. അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ, ഭയം ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്. സിനിമയുടെ  അപ്രതീക്ഷമായ ക്ലൈമാക്സിലുമാണ് അവസാനിക്കുന്നത്

6 comments:

  1. https://yourbittorrent.com/torrent/4507919/the-hidden-face-720p_brrip_ganool_sujaidr.html
    600mb

    ReplyDelete
  2. Info Hash:.

    D62BB90189C20F05D60892FE88ACD0D2DFE6ADC0

    ReplyDelete
  3. നല്ല ഒരു സിനിമ. സിനിമയുടെ അവസാനം ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.
    ഭൂതവും പ്രേതവും ഇല്ലാത്ത ഒരു family related Subject. കണ്ടിരിക്കേണ്ട ഒരു സിനിമ.

    ReplyDelete
  4. അവൾ ആ മുറിയില്‍ അകപ്പെട്ടപോൾ എനിക്കും ആ ഫീൽ ഉണ്ടായി ഒന്നും പറയാനില്ല ഒന്നൊന്നര പടം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍