Saturday, September 2, 2017

About Elly (2009) എബൌട്ട്‌ എല്ലി (2011)

എം-സോണ്‍ റിലീസ് - 486

About Elly(Dar bāre-ye Elly)(2011)

എബൌട്ട്‌ എല്ലി(എല്ലിയെ കുറിച്ച് ചിലത്)(2011


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷപേര്‍ഷ്യന്‍(ഇറാന്‍)
സംവിധാനംഅസ്ഗര്‍ ഫര്‍ഹാദി
പരിഭാഷഅരുണ്‍ ജോര്‍ജ്ജ് ആന്‍റണി
Frame rate23.976
Running time97  മിനിറ്റ്
#infoCB8A892BD03315089853057E0A5EA1BFB93A69F7
File Size1.03 gb
IMDBWiki
Awards







അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഇറാനിയന്‍ മിസ്റ്ററി ത്രില്ലര്‍/ഡ്രാമയാണ്എബൌട്ട് എല്ലി. കാസ്പിയന്‍ കടല്‍തീരത്തുള്ള  ഒരു വില്ലയില്‍ ഒഴിവുദിനങ്ങള്‍ ചിലവഴിക്കാനെത്തുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും അവരോടൊപ്പം അതിലൊരാളുടെ കുട്ടിയുടെ അധ്യാപികയായ മറ്റു സംഘാംഗങ്ങള്‍ക്ക് അപരിചിതയുമായ എല്ലി എന്ന യുവതിയും  എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കൂട്ടത്തിലെ വിഭാര്യനായ അഹ്മദ് എന്ന യുവാവിന് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് എല്ലിയെ കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ പെട്ടന്നുണ്ടാകുന്ന എല്ലിയുടെ തിരോധാനത്തോടെ കാര്യങ്ങളുടെ ഗതിമാറുകയാണ്. എല്ലിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രഹസ്യങ്ങളുടെ ചുരുളുകളിലെക്ക് സഞ്ചരിക്കുകയാണ് ചിത്രം.

5 comments:

  1. 'About Elly' 2009 ൽ ഇറങ്ങിയ ചിത്രമാണ്. 2011 എന്നാണ് ഇതിൽ കൊടുത്തിരിക്കുന്നത്. Subscene subtitle പേര് വേറെ ആണിട്ടിരിക്കുന്നത്. പക്ഷെ subtitle working ആണ്. പേര് പലതാകുമ്പോൾ confusion ഉണ്ടാകുന്നു. അഡ്മിൻ ഈ കമന്റ് കാണുകയാണെങ്കിൽ തിരുത്തണമെന്നപേക്ഷ...

    ReplyDelete
    Replies
    1. Subscene- ഇൽ പേര് correct ആണല്ലോ

      Delete
  2. Thanks for the subtitle..awesome movie

    ReplyDelete
  3. നല്ല സിനിമ.താങ്ക്സ് എംസോണ്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍