Friday, September 15, 2017

Saw (2004) സോ (2004)

എം-സോണ്‍ റിലീസ് - 491

Saw (2004) 

സോ (2004)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംജെയിംസ്‌ വാന്‍
പരിഭാഷഅര്‍ജുന്‍ സി പൈങ്ങോട്ടില്‍
Frame rate23.976
Running time103  മിനിറ്റ്
#infoYify
File Size600 MB
IMDBWiki
Awards






ഭയാജനക ചലച്ചിത്രങ്ങൾക്ക് പ്രസിദ്ധനായ ജെയിംസ് വാനിന്‍റെ ആദ്യ സംവിധാന സംരംഭമാണ് സോ. സോ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത് ഒരു ബാത്‌റൂമിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഉറക്കമുണരുന്ന രണ്ടുപേരിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. രക്ഷപ്പെടാൻ മാർഗ്ഗങ്ങളൊന്നും കാണാതെ കുഴങ്ങി നിൽക്കെ അപ്രതീക്ഷിതമായി അവർക്ക് കിട്ടുന്ന അജ്ഞാത നിർദേശങ്ങളും ഭീഷണികളും, അപരിചിതരായ ആ മനുഷ്യർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്.

8 comments:

  1. മൊത്തം സീരിസും :D

    ReplyDelete
  2. താങ്ക്യൂ സോ മച്ച് ഷഹന്‍ഷാ

    ReplyDelete
  3. Thanks for subtitle.


    ഇതിന്റെ തന്നെ ബാക്കി പാർട്ടുകൾ കൂടി ഉൾപ്പെടുത്താമോ ..

    ReplyDelete
  4. Good attempt baaki parts koode pratheekshichotte sir...

    ReplyDelete
  5. Full partnu vendi waiting...

    ReplyDelete
  6. Saw സീരീസിൽ ഞാൻ കാണുന്ന ആദ്യ സിനിമയാണിത്.മികച്ച പരിഭാക്ഷ. മറ്റ് part കൾക്ക് വേണ്ടി wait ചെയ്യുന്നു.

    ReplyDelete
  7. ഒരു രക്ഷയുമില്ല
    അസാധ്യ സിനിമ തന്നെ
    പരിഭാഷയ്ക്ക് വളരെ നന്ദി....ഒപ്പം അഭിനന്ദനങ്ങളും
    ബാക്കി സീരീസുകൾ കൂടി പരിഭാഷപ്പെടുത്തിയാൽ വളരെ ഉപകാരം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍