Sunday, October 22, 2017

3096 Days (2013) 3096 ഡേയ്സ് (2013)

എം-സോണ്‍ റിലീസ് - 513

3096 Days (2013) 
3096 ഡേയ്സ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ഷെറി ഹോര്‍മാന്‍
പരിഭാഷഷാൻ വി എസ്
Info107BCB5CDC2840FB2933557CA972EC927566AC15
File Size                     700MB
                           
IMDBWiki
Awards






പോസ്റ്റർ ഡിസൈൻ : ഷാൻ വി എസ്


3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് എഴുതിയ അനുഭവ കഥ പുസ്തകമായി 3096 Days In Captivity എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെ കഥയെ അടിസ്ഥാനമാക്കി ഷെറി ഹോര്‍മാന്‍ എടുത്ത സിനിമയാണ് 33096 ഡേയ്സ്.

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍