Thursday, October 19, 2017

Children of Men (2006) ചിലഡ്രന്‍ ഓഫ് മെന്‍ (2006)

എം-സോണ്‍ റിലീസ് - 511

Children of Men (2006) 
ചിലഡ്രന്‍ ഓഫ് മെന്‍ (2006)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
അല്‍ഫോന്‍സോ കൌറന്‍
പരിഭാഷസഗീര്‍ഹിഷാം അഷ്‌റഫ്‌
InfoF884FB10F801AC8BDD97095EFCE4A53BBE98595D
File Size                     750 MB
                           
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ.എൻ

2027 ലാണ് കഥ നടക്കുന്നത് ലോകത്ത് മുഴുവൻ യുദ്ധങ്ങളും അരാജകത്വവും കൊടികുത്തിവാഴുന്നു ബ്രിട്ടനാണ് ലോകം ഭരിക്കുന്നത് അവരുടെതെല്ലാത്ത പൗരന്മാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നു ഈ ലോകത്താണെങ്കിൽ കുട്ടികളൊന്നും തന്നെ ജനിക്കുന്നില്ല അങ്ങനെ ലോകം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒരു സ്ത്രീ ഗർഭിണി ആവുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 

5 comments:

  1. Please add windtalkers subtititle

    ReplyDelete
  2. കിടിലൻ സിനിമ. ആദ്യം കുറച്ച് ബോറടിക്കുമെങ്കിലും പിന്നീട് ശ്വാസം പിടിച്ചിരുന്നു കാണും.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍