Friday, October 27, 2017

Las Acacias (2011) ലാസ് അക്കാഷ്യ (2011)

എം-സോണ്‍ റിലീസ് - 518

Las Acacias (2011)
ലാസ് അക്കാഷ്യ (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ്
സംവിധാനം
പോബ്ളെ ജോർജെല്ലി
പരിഭാഷകെ. എം. മോഹനൻ
Frame rate25.000
Running time82   മിനിറ്റ്
#info0936BF4A7A5D45942982A031E99ADDF9ADE6B4AE
File Size1.09 GB 
IMDBWiki
Awards




പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ. എൻ

 പോബ്ളെ ജോർജെല്ലി സംവിധാനം ചെയ്ത അർജന്‍റീനയിൽ നിന്നുമുള്ള  മനോഹരമായ റോഡു മൂവിയാണ് ലാസ് അക്കാഷ്യ. പരാഗ്വെയിൽ നിന്നും അർജന്‍റീനയിലെ ബ്യൂണസ് അയേർസിലേക്കുള്ള ഒരു ചരക്കു ലോറിയിൽ മുൻ പരിയമില്ലാത്ത  ഒരു സ്തീയും അവളുടെ 5 മാസം പ്രായമുള്ള മകളും കയറുന്നു. ഏതാണ്ടു രണ്ടു ദിവസത്തെ  യാത്ര....  യാഥാത്ഥ്യമായി മാത്രം അനുഭവിപ്പിക്കുന്ന അഭിനയം, അവിശ്വസനീയത എന്നത് ഒരിടത്തു പോലും കടന്നു കൂടാതെ സാക്ഷാൽക്കരിച്ചതാതാണ് ഈ മൂവർ ചിത്രം.  


കാനിൽ  ഗോൾഡൻ ക്യാമറ അവാർഡും കൂടാതെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഈ ചിത്രം നേടിയിട്ടുണ്ട്. 

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍