Thursday, October 5, 2017

Macbeth (2015) മാക്ബെത്ത് (2015)

എം-സോണ്‍ റിലീസ് - 504

Macbeth (2015)
മാക്ബെത്ത്  (2015)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും...

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
ജസ്റ്റിന്‍ കര്‍സേ
പരിഭാഷകെ. രാമചന്ദ്രന്‍ഓപ്പണ്‍ ഫ്രെയിം
Frame rate24
Running time113  മിനിറ്റ്
#info138429AE082BCBFAE3213D2FA65959663B0ECEB2
File Size846  MB
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ : ഫൈസൽ കിളിമാനൂർ


 വില്ല്യം  ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത്   എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം  ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം  നിരൂപ പ്രശംസ നേടിയിരുന്നു.   2015  ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു.

മന്ത്രവാദിനികളുടെ   പ്രവചനവും ഭാര്യയുടെ പ്രലോഭനവും കേട്ട്,  ചതിയിലൂടെ അധികാരം നേടുന്ന മാക്ബെത്ത് പിന്നീട് കടുത്ത കുറ്റബോധവും അന്തഃസഘർഷവും കൊണ്ട് ആടിയുലയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

1 comment:

  1. ഇതെന്താ രണ്ടു റീലീസ് 472 ഇതു തന്നെ അല്ലെ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍