Thursday, October 12, 2017

No Tears For The Dead (2014) നോ ടിയേഴ്സ് ഫോർ ദി ഡെഡ് (2014)

എം-സോണ്‍ റിലീസ് - 507

No Tears For The Dead (2014)
നോ ടിയേഴ്സ് ഫോർ ദി ഡെഡ് (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷകൊറിയൻ
സംവിധാനം
ലീ ജുങ് ബ്യും
പരിഭാഷലിജോ ജോളി
Frame rate23.976
Running time124  മിനിറ്റ്
#info793A4643433FBD8BD0EC230EF833E40D03277E9F
File Size871  MB
IMDBWiki
Awards






പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ.എൻ

അബദ്ധത്തിൽ ഒരു കുട്ടി കൊല്ലപ്പെടാൻ താൻ കാരണമായി എന്നറിയുന്ന നായകന്റെ പ്രായശ്ചിത്തത്തിന്റെ കഥ പറയുന്നതാണീ ചിത്രം. അയാളുടെ കൂടെ സഹായികളെയും കൂട്ടുകാരായും നിന്ന അതേ തൊഴിൽ ചെയ്യുന്ന (ഹിറ്റ്മാൻ) വരെയാണ് നായകന് നേരിടേണ്ടി വരുന്നത്. താൻ ചെയ്തത് ഒരു വലിയ പാതകം ആയിത്തന്നെ നായകൻ കാണുകയും തനിക്കുള്ള ശിക്ഷ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

5 comments:

  1. Please post
    Anabelle creation subtitle

    ReplyDelete
  2. The Battleship Island (2017)and The Adventurers (2017) please make Malayalam subtitle for this movie after blue-ray release.

    ReplyDelete
  3. അത്രയൊന്നും ഇല്ല ആവറേജ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍