Saturday, October 14, 2017

Raw (2016) റൗ (2016)

എം-സോണ്‍ റിലീസ് - 508

Raw (2016)
റോ (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഫ്രഞ്ച്, ബെൽജിയൻ
സംവിധാനം
ജൂലിയ ഡോകൗർനൗ
പരിഭാഷറഹീസ് സി പി
Info873EDB131D641359258057ED05A5C206C321FF38
File Size                     900 MB
                           
IMDBWiki
Awards




പോസ്റ്റർ ഡിസൈൻ : Nishad Jn



2016 ഇൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് - ബെൽജിയൻ ഹൊറർ ഡ്രാമ ഫിലിം ആണ് റോ.

മാംസം തീരെ കഴിക്കാത്ത പൂർണ വെജിറ്റേറിയൻ കുടുംബത്തിലെ അംഗമായ ജസ്റ്റിൻ ഉപരിപഠനത്തിനു പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നതും അവിടെവെച്ച് മാംസം കഴിക്കാൻ നിര്ബന്ധിതയാവുകയും ചെയ്യുന്നു. തുടർന്ന് അവളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു.

സ്ട്രാസ്ബർഗ് യൂറോപ്യൻ ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ് 2016 ഇൽ ലഭിച്ചിരുന്നു.

4 comments:

  1. ഇത്തരം ഒരു കഴമ്പുമില്ലത്ത മൂവിസിനെ നിങ്ങള്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക പ്ലീസ്

    ReplyDelete
    Replies
    1. നിരൂപക പ്രശംസ ഒട്ടേറെ ലഭിച്ച ചിത്രമാണിത്. കഴമ്പില്ല എന്ന് തീർത്ത് പറയാൻ വരട്ടെ..

      Delete
    2. This comment has been removed by the author.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍