Sunday, October 22, 2017

Room (2015) റൂം (2015)

എം-സോണ്‍ റിലീസ് - 514

Room (2015)
റൂം (2015)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും...

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
ലെന്നി അബ്രഹാംസൺ
പരിഭാഷആര്‍ മുരളീധരന്‍, ഓപ്പണ്‍ ഫ്രെയിം
Frame rate23.976
Running time100   മിനിറ്റ്
#info8BDE1C7B15A8AB954FB2DC3CF41666541A11C9E2
File Size862.6 MB
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ : ഫൈസൽ കിളിമാനൂർ


88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച  അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്‍റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അവരുടേത്.എന്നാല്‍ അവന്‍റെ അമ്മ അവനെ എല്ലാം പഠിപ്പിക്കുന്നുണ്ട്.ടി വിയിലൂടെ മാത്രം ലോകം കാണുന്ന ഒരു കുട്ടിക്ക് എന്താണ് ലോകത്തില്‍ ഉള്ളത് എന്ന് അവതരിപ്പിക്കാന്‍ അവരെ കൊണ്ട് കഴിയുന്ന അത്ര ശ്രമിക്കുന്നുണ്ട്.ജാക്കും അമ്മയും എങ്ങനെ ഈ ഒരു അവസ്ഥയില്‍ എത്തി എന്നതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌. എമ്മ ഡോണോഗ്യൂവിന്‍റെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണിത്

8 comments:

  1. 2017 February Mzone-ല്‍ റിലീസായ സിനിമ വീണ്ടും Re-post ചെയ്തതിന്റെ എന്തു ആവശ്യമാണുള്ളത്? റീപോസ്ട്ടിങ് ഒഴിവാക്കുക..

    ReplyDelete
    Replies
    1. റിപോസ്റ്റ് അല്ല...ഇത് സ്വതന്ത്രമായി മറ്റൊരു പരിഭാഷകൻ ചെയ്തതാണ്.

      Delete
    2. ഫേസ്ബുക്ക്, ടെലിഗ്രാമിലൂടെ പ്രൊമോട്ട് ചെയ്യുന്നതായിരിക്കും നല്ലത്.
      സൈറ്റില്‍ വീണ്ടും ഇടുന്നതിനോട് എനിക്കു യോജിപ്പില്ല. അത്കൊണ്ട് പറഞ്ജ്ഞ്ഞതാണ്.

      Delete
  2. വെറുതെ കിടക്കട്ടെ സഹോ..
    കാണാത്തവർ കാണട്ടെ

    ReplyDelete
    Replies
    1. കാണട്ടെ സഹൂ... ഒരു കുറ്റം കണ്ടുപിടിച്ച് പറയാനുള്ള ഒരു ത്വര ആയി കാണ്ടാമതി.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍