Monday, October 30, 2017

Sweet Red Bean Paste (2015) ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)

എം-സോണ്‍ റിലീസ് - 520

Sweet Red Bean Paste (2015)  
ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ്  (2015) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷജപ്പാനീസ്
സംവിധാനം
നവോമി കവാസെ
പരിഭാഷഫസല്‍ റഹ്മാന്‍
Frame rate23.976  FPS
Running time113 മിനിറ്റ്
#info96BF43FC46D7E1A056A7113B302A614BBFDCA288
File Size1.6 GB
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍

ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില്‍ നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ ചില തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍