Tuesday, October 24, 2017

Trash (2014) ട്രാഷ് (2014)

എം-സോണ്‍ റിലീസ് - 515

Trash (2014) 
ട്രാഷ് (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷപോർച്ചുഗീസ്, ഇംഗ്ലീഷ്.
സംവിധാനം
സ്റ്റീഫന്‍ ഡാല്‍ഡ്രി
പരിഭാഷസിദ്ധീഖ് അബൂബക്കർ
Info649686C3384B6D235D4286CC03BB706111E00FCB
File Size                     851MB
                           
IMDBWiki
Awards





പോസ്റ്റർ ഡിസൈൻ : നിഷാദ് ജെ.എൻ

ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് ഒരോ ചുവടിലും അസഹനീയമായ വെല്ലുവിളികളും സാഹചര്യങ്ങളും നേരിടേണ്ടിവരുന്നു.

3 comments:

  1. കുട്ടികളെ വച്ചുള്ള എത്രയും മനോഹരമായ ത്രില്ലർ മൂവി വേറെ കണ്ടിട്ടില്ല

    ReplyDelete
  2. നല്ലൊരു മൂവിയാണിത്

    ReplyDelete
  3. ഈ അടുത്തു കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു ത്രില്ലർ. കുട്ടികൾ എല്ലാം അപാര പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പിന്നെ തിരക്കഥയും സംവിധാനത്തിലെ മികവും തന്നെ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. മനോഹരമായ ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോൾ "ഇനി ഭയപ്പെടേണ്ട ഇതു നിറവേറ്റിയിരിക്കുന്നു" വന്ന വാചകത്തിലൂടെ സംവിധായകൻ നൽകുന്ന ആ സന്ദേശം പൂർണ്ണമായി ഉൾകൊള്ളുമ്പോൾ ആണ് ഈ ചിത്രത്തിന്റെ.....
    NB: എന്തെക്കെയോ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല. നിങ്ങൾ ഒരു നല്ല സിനിമ സ്‌നേഹി ആണെങ്കിൽ ഈ ചിത്രം ഒരിക്കലും മിസ് ആക്കരുത്.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍