Thursday, November 23, 2017

Land of Mine (2015) ലാൻഡ് ഓഫ് മൈൻ(2015)

എം-സോണ്‍ റിലീസ് -545

Land of Mine (2015)
ലാൻഡ് ഓഫ് മൈൻ(2015)

സബ്ടൈറ്റിലിന് ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍ നോട് പ്രത്യേക നന്ദിയും കടപ്പാടും...

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഡാനിഷ്
സംവിധാനം
മാർട്ടിൻ സാൻഡ്വലീറ്റ്
പരിഭാഷകെ. രാമചന്ദ്രന്‍ഓപ്പണ്‍ ഫ്രെയിം
Frame rate23.976
Running time100   മിനിറ്റ്
#info3C6482F09355DF699F42CA697B3A9F869CEA41DE
File Size900 MB
IMDBWiki
AwardsCoherence (2013) കൊഹെറന്‍സ് (2013)

എം-സോണ്‍ റിലീസ് -544

Coherence (2013) 
കൊഹെറന്‍സ്   (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 ജയിംസ് വാര്‍ഡ്‌ ബിര്‍ക്കിറ്റ് 
പരിഭാഷഷാന്‍ വി എസ്  
Frame rate24 fps
Running time89 മിനിറ്റ്
#infoYIFY
File Size702 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഷാന്‍ വി എസ് 

വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് 'മില്ലറുടെ വാൽനക്ഷത്രം' ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്.
അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം കൂടി അവരുടെ കൂടിച്ചേരലിനു ഉണ്ടായിരുന്നു.
മുൻപ് ആ നക്ഷത്രം കടന്നു പോയപ്പോൾ സംഭവിച്ചതെന്ന് പറയപ്പെടുന്ന കുറെ കഥകൾ അവർ അവിടെ പരസ്പരം പങ്കുവെക്കുന്നുണ്ട്.അതിൽ ഒരു കഥയിലെ പോലെയാണ് എന്നാൽ പിന്നീട് അവർക്കു ഉണ്ടാകുന്ന അനുഭവവും.
നക്ഷത്രത്തിന്റെ സ്വാധീന വലയത്തിൽ ഉൾപെടുന്നതിനാൽ ഉണ്ടാകുന്ന തീർത്തും അസാധാരമാനമായ സംഭവങ്ങൾ ആദ്യം മുതലേ ചിത്രത്തിൽ ഉള്പെടുത്തിപ്പോകുന്നു.
ഒറ്റ ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച സിനിമ കെട്ടുകഥപോലെയോ സയന്റിഫിക് ഫിക്ഷൻ ആയിട്ടോ ഒക്കെ കരുതാവുന്ന രീതിയിലുള്ള കഥാഗതിയാണ് പിന്തുടരുന്നത്.

ചിത്രത്തിൽ ചില രംഗങ്ങളിൽ പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ , കറന്റ് പോകൽ മുതലായവ ഒന്നും നേരത്തേ അഭിനേതാക്കളെ അറിയിച്ചിരുന്നില്ല .അത് കൊണ്ട് തന്നെ അടുത്തതായി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിന്റെ ആകാംഷ അവർ യഥാർത്ഥത്തിൽ തന്നെ അനുഭവിച്ചിരുന്നു .
ഗവേഷണങ്ങൾ പുരോഗമിക്കുന്ന പാരലൽ യൂണിവേഴ്സ് എന്ന ശാസ്ത്ര സങ്കല്പത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ ചിത്രങ്ങൾക്കിടയിൽ തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും .

Wednesday, November 22, 2017

The Wave (2015) ദ വേവ് (2015)

എം-സോണ്‍ റിലീസ് -543

The Wave (2015) 
ദ വേവ്   (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷനോര്‍വീജിയന്‍ 
സംവിധാനം
 റോര്‍ ഉതോഗ്   
പരിഭാഷശ്രീധര്‍ 
Frame rate24 FPS
Running time104മിനിറ്റ്
#info3C96458F4AE7ED2A97E1f0436BEDf4dC2CA869b5 
File Size 900 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  രാഹുല്‍ തോമസ്‌ 

മനുഷ്യന്‍ എത്ര പുരോഗമിച്ചാലും പകച്ചു നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തെയും പേടി സ്വപ്നം ആണ്. മറ്റെല്ലാത്തിനും പോംവഴികള്‍ കണ്ടെത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മനുഷ്യന്‍ തോറ്റുപോവുകയാണ് പതിവ്. ഉപകരങ്ങള്‍ വെച്ച് പരമാവധി ആള്‍ നാശം കുറക്കാന്‍ കഴിയുന്നു എന്നല്ലാതെ ദുരന്തങ്ങളെ തടയാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ഭൂകമ്പവും അത് കാരണം ഉണ്ടാകുന്ന സുനാമി തിരകളെയും പ്രമേയമാക്കി നിരവധി സിനിമകള്‍ വരികയും വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ "നോര്‍വേ" എന്ന രാജ്യത്തു നിന്നും 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് The Wave. വളരെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു സംവിധായകന്‍.
ഈ കഥക്ക് ഒരു പ്രത്യേകത ഉണ്ട്. സാധാരണ കടലില്‍ ഭൂകമ്പം ഉണ്ടായതിന്റെ പരിണിതഫലമാണ് സുനാമിതിര ഉണ്ടാവുന്നത്. ഇവിടെ നോര്‍വേ യിലെ കടലിലേക്ക്‌ എത്തുന്ന ഒരു പുഴയില്‍ ആണ് സുനാമി ഉണ്ടാവുന്നത്. അധികം പരന്നു കിടക്കാതെ ഒഴുകുന്ന പുഴയില്‍ എങ്ങനെ ഒരു സുനാമി ഉണ്ടാകും എന്ന് സംവിധായകന്‍ വ്യക്തതയോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിചിരിക്കൂന്നുഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കാന്‍ മാത്രം ഒരുക്കിയ ഒരു സിനിമ അല്ല The Wave. അതിനിടയില്‍ നല്ലൊരു കുടുംബ കഥയും കൂടി ഉള്പെടുതിയിരിക്കുന്നു

Tuesday, November 21, 2017

Bajrangi Bhaijaan (2015) ബജ് രംഗി ഭായ്ജാൻ (2015)

എം-സോണ്‍ റിലീസ് -542

Bajrangi Bhaijaan (2015) 
ബജ് രംഗി ഭായ്ജാൻ (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
കബീര്‍ ഖാന്‍   
പരിഭാഷലിജോ ജോളി
Frame rate24 fps
Running time160  മിനിറ്റ്
#info182D43C4D117B25D563DB6FCB7433209C7008F76 
File Size1.2 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

2015ൽ റിലീസ് ചെയ്ത  ബോളിവുഡ് ചലച്ചിത്രമാണ് ബജ് രംഗി ഭായ്ജാൻ .
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.വിജയേന്ത്ര പ്രസാദ്‌ എഴുതി കബീർ ഖാൻ സംവിധാനം ചെയ്ത്ത ഈ സിനിമയില്‍ സൽമാൻ ഖാൻ,കരീനാ കപൂർ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു .

Goal The Dream Begins (2005) ഗോള്‍ ദ ഡ്രീം ബിഗിന്‍സ് (2005)

എം-സോണ്‍ റിലീസ് -541

Goal The Dream Begins (2005) 
ഗോള്‍ ദ ഡ്രീം ബിഗിന്‍സ്  (2005)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ഡാനി കാനന്‍
പരിഭാഷ സാബി 
Frame rate23.976 fps
Running time118 മിനിറ്റ്
#infoYIFY
File Size876 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ടച്സ്റ്റോൺപിക്‌ചേഴ്‌സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്‍റെ  ഫുട്‌ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്‍റെ കഥ പറയുന്നു.

മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ കേന്ദ്രകഥാപാത്രം.ഫുട്‌ബോളിനെ ജീവന് തുല്ല്യം സ്നേഹിക്കുന്ന സാന്റിയഗോ അമേരിക്കയിൽ കഷ്ടപ്പെടുന്നതിനടയിൽ നടക്കുന്ന സംഭവങ്ങൾ  അവന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിതിരിവുകളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

യാദൃശ്ചികമായി ഇംഗ്ളണ്ടിലേ ന്യൂകാസിൽ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മുതൽ
ക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച പ്ലേയറായി സാന്റിയാഗോ മാറുന്നത് വരെയുള്ള  സംഭവ വികാസങ്ങളാണ് പിന്നീട് കഥയുടെ ഇതിവൃത്തം.സാന്റിയാഗോ ആയി വേഷമിട്ട കുനോ ബക്കർന്‍റെ അഭിനയ മികവ് സിനിമയുടെ പൂർണ്ണതയിൽ വലിയ പങ്ക് വഹിക്കുന്നു.
ഫിഫയുടെ പൂർണ്ണ സഹകരണത്തോടെ നിർമ്മിച്ച ഈ സിനിമയിൽ ,ന്യൂകാസിൽ,ലിവർപൂൾ,ചെൽസി തുടങ്ങിയ റിയൽ ക്ലബുകളും ,
സിദാൻ ,ജെറാർഡ് ,ബെക്കാം ,റൗൾ ,ഷിയറെർ തുടങ്ങിയ ഇതിഹാസ താരങ്ങളും അണിനിരക്കുന്നു.
കായികസിനിമ ലോകത്തു മുൻ നിലയിലുള്ള ഗോൾ ,ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ട സിനിമകളിൽ ഒന്നാമത് നിൽക്കുന്നു.
ലോകത്താകമാനം പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയുടെ 2,3 ഭാഗങ്ങൾ നിരന്തര അഭ്യര്ഥനകൾ മാനിച്ചു തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങുകയും ചെയ്തു എന്നത് സിനിമയുടെ സ്വീകര്യതെയെ വരച്ചു കാട്ടുന്നു.

Monday, November 20, 2017

Loft (2008) ലോഫ്റ്റ് (2008)

എം-സോണ്‍ റിലീസ് - 540
Loft (2008)  
ലോഫ്റ്റ് (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഡച്ച്‌
സംവിധാനം
എറിക് വാന്‍ ലൂയ്
പരിഭാഷഷഫീക് 
Frame rate23.976 Fps
Running time117 മിനിറ്റ്
#infoeea168431818193b7f97532da6c093760003b72d
File Size600
MB    
IMDBWiki

Sunday, November 19, 2017

Highway (2014) ഹൈവേ (2014)

എം-സോണ്‍ റിലീസ് -539

  Highway (2014)  
ഹൈവേ  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഹിന്ദി
സംവിധാനം
ഇംതിയാസ് അലി  
പരിഭാഷ ഫവാസ് എ പി 
Frame rate23.976 Fps
Running time133 മിനിറ്റ്
#info
947639b343501894C8C4B31243A60A75597AF400
File Size0.98 GB  
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍

വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ് . ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന്‌ പുറപ്പെട്ട അവള്‍ മഹാബീര്‍ ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും , അവരാല്‍ കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു . വീരയുടെ കുടുംബത്തിന്‍റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് ഭയപ്പെടുന്ന സംഘാംഗങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും അവരുടെ വാക്കുകള്‍ തിരസ്ക്കരിച്ച് അവളെ പോലീസില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഭാട്ടി തിരഞ്ഞെടുക്കുന്ന പാത മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹൈവേയാണ് . ആറു സംസ്ഥാനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ഹൃദയാവര്‍ജ്ജകമായ ആ യാത്രയാണ് ഹൈവേ ……

Saturday, November 18, 2017

Hacksaw Ridge (2016) ഹാക്സോ റിഡ്ജ് (2016)

എം-സോണ്‍ റിലീസ് - 538

Hacksaw Ridge (2016) 
ഹാക്സോ റിഡ്ജ് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
മെൽഗിബ്സൺ
പരിഭാഷപ്രവീൺ അടൂ൪
Frame rate23.976 Fps
Running time139 മിനിറ്റ്
#info67FF6E5CB90610F37AA1D908497772B21A8F6C3C
File Size1GB  
IMDBWikiAwardsഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, പട്ടാളത്തിൽ ചേർന്ന ശേഷം അനുഭവിച്ച പ്രയാസങ്ങളും, വൈദ്യ സഹായി ആകാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. ഒടുവിൽ യധാ൪ത്ഥ യുദ്ധഭൂമിയെ അനുസ്മരിപ്പിക്കും വിധം ഭൂമിയിലെ നരകമായ ഹാക്‌സോ റിഡ്‌ജും മെൽഗിബ്സൻ എന്ന സംവിധായകന്റെ കയ്യടക്കവും കൂടിയാകുമ്പോൾ ചിത്രം നമ്മെ കാഴ്ചയുടെ മറ്റൊരു ലോകത്തെത്തിക്കുന്നു. രണ്ട് ഓസ്കാർ അവാർഡും (മികച്ച ശബ്ദ സന്നിവേശം)(മികച്ച ചിത്ര സംയോജനം) നാല് ഓസ്കാർ നോമിനേഷനും ലഭിച്ചെ ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനും ബാഫ്ത അവാ൪ഡും ലഭിച്ചിട്ടുണ്ട്.

Friday, November 17, 2017

Suddenly Twenty (2016) സഡന്‍ലി ട്വന്‍റി (2016)

എം-സോണ്‍ റിലീസ് - 537

Suddenly Twenty (2016) 
സഡന്‍ലി ട്വന്‍റി (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷലാവോ 
സംവിധാനംഅരയാ സുരിഹാന്‍
പരിഭാഷ മിയ സുഷീര്‍  
Frame rate24.000 fps
Running time124 മിനിറ്റ്
#infoF0C09A3165DAE5BF4818908E60A7703849A0CA87
File Size1.9 GB
IMDBWikiAwards

Thursday, November 16, 2017

Pirates Of The Caribbean:Dead Men Tell No Tales (2017) പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ :ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)

എം-സോണ്‍ റിലീസ് -536

Pirates Of The Caribbean:Dead Men Tell No Tales (2017) 
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ :ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ്  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ജോചിം റോണിംഗ് ,എസ്പെന്‍ സാന്‍ഡ്ബെര്‍ഗ് 
പരിഭാഷആശിഷ് മൈക്കല്‍ ജോണ്‍ 
Frame rate23.976  FPS
Running time129 മിനിറ്റ്
#infoYIFY
File Size961 MB
IMDBWikiAwards

Wednesday, November 15, 2017

In Darkness (2011) ഇന്‍ ഡാര്‍ക്ക്നെസ്സ് (2011)

എം-സോണ്‍ റിലീസ് - 535

In Darkness (2011) : 
ഇന്‍ ഡാര്‍ക്ക്നെസ്സ് (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷപോളിഷ് 
സംവിധാനം
ആഗ്നിയാസ്ക ഹോളണ്ട് 
പരിഭാഷജിജോ മാത്യൂ 
Frame rate25.000 Fps
Running time137 മിനിറ്റ്
#info3A550ACF1E1552E6E1C72CCBF9D3E9E195ECD771
File Size906 MB    
IMDBWikiAwards

Tuesday, November 14, 2017

Gone Girl (2014) ഗോണ്‍ ഗേള്‍ (2014)

എം-സോണ്‍ റിലീസ് -534

Gone Girl (2014) 
ഗോണ്‍ ഗേള്‍  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ഡേവിഡ്‌ ഫിഞ്ചർ
പരിഭാഷസുനില്‍ നടക്കല്‍ 
Frame rate23.976 fps
Running time149 മിനിറ്റ്
#infoYIFY
File Size984 MB
IMDBWikiAwards

Monday, November 13, 2017

The Thing (1982) : ദ തിങ്ങ് (1982)

എം-സോണ്‍ റിലീസ് -533

The Thing (1982) : 
ദ തിങ്ങ്  (1982)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ് 
സംവിധാനം
ജോണ്‍കാര്‍പെന്‍റര്‍  
പരിഭാഷജിജോ മാത്യൂ 
Frame rate23.976 Fps
Running time109 മിനിറ്റ്
#infoYIFY
File Size649 MB    
IMDBWikiAwards

Sunday, November 12, 2017

Game of Thrones - Season 3(2013) ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 3(2013)

എം-സോണ്‍ റിലീസ് - 532

Game of Thrones - Season 3(2013)

ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 3(2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സീരീസിന്‍റെ വിശദാംശങ്ങൾ ഭാഷഇംഗ്ലീഷ്
സാക്ഷാത്കാരം
ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌
InfoD3F333C045699F7832B61D991D475E18C056ED78
File Size                      2.4GB                 
IMDBWiki


Saturday, November 11, 2017

Tracks (2013) ട്രാക്ക്സ് (2013)

എം-സോണ്‍ റിലീസ് -531

Tracks (2013) 
ട്രാക്ക്സ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ജോൺ കറാൻ
പരിഭാഷസദാനന്ദന്‍ കൃഷ്ണന്‍ 
Frame rate24.000 fps
Running time112 മിനിറ്റ്
#infoYIFY
File Size814 MB
IMDBWikiAwards

Friday, November 10, 2017

Barfi! (2012) ബർഫി! (2012)

എം-സോണ്‍ റിലീസ് - 530

 Barfi! (2012) 
ബർഫി! (2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി
സംവിധാനം
അനുരാഗ് ബസു
പരിഭാഷവിഷ്ണു പ്രസാദ്‌
Frame rate23.976 fps
Running time150 മിനിറ്റ്
#info84E8B693B9B23292EBBD2BDF87EF2AF5399FA317
File Size955MB   
IMDBWikiAwards

Thursday, November 9, 2017

Miral (2010) മിറാല്‍ (2010)

എം-സോണ്‍ റിലീസ് - 529

Miral (2010) 
മിറാല്‍ (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്, അറബിക്, ഹിബ്രു
സംവിധാനം
ജൂലിയന്‍ ശനാബേല്‍
പരിഭാഷഫസല്‍ റഹ്മാന്‍
Frame rate23.976  FPS
Running time105 മിനിറ്റ്
#info555D57C151AF29AF60A802FA0E6D23AF1E6F9CC1
File Size2 GB
IMDBWikiAwards

Wednesday, November 8, 2017

71: Into the Fire (2010) 71: ഇന്‍ടു ദി ഫയര്‍ (2010)

എം-സോണ്‍ റിലീസ് - 528
71: Into the Fire (2010) 71: 
ഇന്‍ടു ദി ഫയര്‍ (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷകൊറിയന്‍
സംവിധാനം
ജോണ്‍ എച്ച് ലി
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate23.976 Fps
Running time120 മിനിറ്റ്
#infoD376F99064B62EEDE06597C21B8852EC49122381
File Size709 MB    
IMDBWikiAwards

Tuesday, November 7, 2017

Groundhog Day (1993) ഗ്രൗണ്ട്‌ഹോഗ് ഡേ (1993)

എം-സോണ്‍ റിലീസ് - 527

Groundhog Day (1993) 
ഗ്രൗണ്ട്‌ഹോഗ് ഡേ (1993)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ഹറോള്‍ഡ്‌ റാമിസ്‌
പരിഭാഷറഹീസ് സിപി
Frame rate23.976 fps
Running time101 മിനിറ്റ്
#infoBC1091434947C3576337E299B81E084287FFF14C
File Size1.75 GB
IMDBWikiAwards

Monday, November 6, 2017

The Kite Runner (2007) ദി കൈറ്റ് റണ്ണര്‍ (2007)

എം-സോണ്‍ റിലീസ് - 526

The Kite Runner (2007) 
ദി കൈറ്റ് റണ്ണര്‍ (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്,പേര്‍ഷ്യന്‍
സംവിധാനം
മാര്‍ക്ക് ഫോറസ്റ്റര്‍
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate23.976 fps
Running time127 മിനിറ്റ്
#infoD63D13C359163446A3CBF9CAB1B255A3EB0C564D
File Size1.1GB    
IMDBWikiAwards

Sunday, November 5, 2017

My Name Is Khan (2010) മൈ നെയിം ഈസ് ഖാന്‍ (2010)

എം-സോണ്‍ റിലീസ് - 525

My Name Is Khan (2010) 
മൈ നെയിം ഈസ് ഖാന്‍  (2010) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി
സംവിധാനം
കരൺ ജോഹർ  
പരിഭാഷജംഷീദ് ആലങ്ങാടൻ
Frame rate23.976 fps
Running time161 മിനിറ്റ്
#infoAAF16450C041B59DDBEA9F39D05DCB7F35E905E2
File Size928 MB
IMDBWikiAwards

Saturday, November 4, 2017

Game of Thrones - Season 2(2012) ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 2(2012)

എം-സോണ്‍ റിലീസ് - 524

Game of Thrones - Season 2(2012)

ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 2(2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സീരീസിന്‍റെ വിശദാംശങ്ങൾ ഭാഷഇംഗ്ലീഷ്
സാക്ഷാത്കാരം
ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌
InfoD3F333C045699F7832B61D991D475E18C056ED78
File Size                      2.3GB                 
IMDBWiki


Thursday, November 2, 2017

Delhi in a Day (2011) ഡല്‍ഹി ഇന്‍ എ ഡേ (2011)

എം-സോണ്‍ റിലീസ് - 523

 Delhi in a Day (2011) 
ഡല്‍ഹി ഇന്‍ എ ഡേ  (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി
സംവിധാനം
പ്രശാന്ത് നായര്‍
പരിഭാഷദീപ എന്‍പി
Frame rate24.000  fps
Running time86 മിനിറ്റ്
#info
File Size1.3 GB
IMDBWikiAwards

Wednesday, November 1, 2017

Nobody Knows (2004) നോബഡി നോസ് (2004)

എം-സോണ്‍ റിലീസ് - 522

Nobody Knows (2004)
നോബഡി നോസ് (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷജാപ്പാനീസ് 
സംവിധാനം
ഹിറോകാസു കൊറിദ
പരിഭാഷകെ. എം. മോഹനൻ
Frame rate29.970
Running time140   മിനിറ്റ്
#info41E1D642616966FA857307BD46EEDF7C84654CFE
File Size1.95 GB 
IMDBWiki
AwardsTitanic (1997) ടൈറ്റാനിക് (1997)

എം-സോണ്‍ റിലീസ് - 521

Titanic (1997) 
ടൈറ്റാനിക് (1997)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ജെയിംസ് കാമറൂൺ 
പരിഭാഷദില്‍ഷാദ് മണ്ണില്‍
Frame rate25.000 fps
Running time194 മിനിറ്റ്
#info720EAB27F548A17A9BF1D6C9F5D7E9AC56CFDC43
File Size1.07GB
IMDBWikiAwards