Wednesday, November 8, 2017

71: Into the Fire (2010) 71: ഇന്‍ടു ദി ഫയര്‍ (2010)

എം-സോണ്‍ റിലീസ് - 528
71: Into the Fire (2010) 71: 
ഇന്‍ടു ദി ഫയര്‍ (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷകൊറിയന്‍
സംവിധാനം
ജോണ്‍ എച്ച് ലി
പരിഭാഷഷിഹാസ് പരുത്തിവിള
Frame rate23.976 Fps
Running time120 മിനിറ്റ്
#infoD376F99064B62EEDE06597C21B8852EC49122381
File Size709 MB    
IMDBWikiAwards




പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍

1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു.71 ഇൻടു ഫയർ എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് ഗേൾസ് മിഡിൽ സ്ക്കൂളിനെ കൊറിയൻ സൈന്യം എത്തുന്നത് വരെ സംരക്ഷിക്കുക എന്നുള്ള ദൗത്യത്തിലേക്ക് 71 വിദ്യാർത്ഥികൾ വലിച്ചെറിയപ്പെടുന്നതിലേക്കാണ്.


3 comments:

  1. അല്‍ ഫഹദ്November 8, 2017 at 7:15 AM

    ഇതിലെ സബ് സീന്‍ ലിങ്ക് കൊടുത്തിരിക്കുന്നത് ട്രോയി എന്ന പടത്തിന്‍റെയാണ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍