Tuesday, November 21, 2017

Bajrangi Bhaijaan (2015) ബജ് രംഗി ഭായ്ജാൻ (2015)

എം-സോണ്‍ റിലീസ് -542

Bajrangi Bhaijaan (2015) 
ബജ് രംഗി ഭായ്ജാൻ (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
കബീര്‍ ഖാന്‍   
പരിഭാഷലിജോ ജോളി
Frame rate24 fps
Running time160  മിനിറ്റ്
#info182D43C4D117B25D563DB6FCB7433209C7008F76 
File Size1.2 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

2015ൽ റിലീസ് ചെയ്ത  ബോളിവുഡ് ചലച്ചിത്രമാണ് ബജ് രംഗി ഭായ്ജാൻ .
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.വിജയേന്ത്ര പ്രസാദ്‌ എഴുതി കബീർ ഖാൻ സംവിധാനം ചെയ്ത്ത ഈ സിനിമയില്‍ സൽമാൻ ഖാൻ,കരീനാ കപൂർ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു .

5 comments:

  1. വളരെ നന്ദിയുണ്ട്..

    കൂടുതൽ ഹിന്ദി ഫിലുമുകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ഞാനും ഹിന്ദി സിനിമകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  3. ഞാനും പ്രതീക്ഷിക്കുന്നു ഹിന്ദി സിനിമാ കൾ ക്ക്‌

    ReplyDelete
  4. valare adhikalam nandhiyud
    kooduthal hindi movies subtitle pratheekshikunnu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍