Friday, November 10, 2017

Barfi! (2012) ബർഫി! (2012)

എം-സോണ്‍ റിലീസ് - 530

 Barfi! (2012) 
ബർഫി! (2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി
സംവിധാനം
അനുരാഗ് ബസു
പരിഭാഷവിഷ്ണു പ്രസാദ്‌
Frame rate23.976 fps
Running time150 മിനിറ്റ്
#info84E8B693B9B23292EBBD2BDF87EF2AF5399FA317
File Size955MB   
IMDBWikiAwards





പോസ്റ്റർ ഡിസൈൻ : ഷാന്‍ വിഎസ്

2012 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഹിന്ദി ചിത്രമാണ് ബർഫി. അനുരാഗ് ബസു സംവിധാനം ചെയ്ത 'ബർഫി'ക്ക് ഓസ്‌കർ അവാർഡ് പരിഗണനക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശം ലഭിച്ചിരുന്നു. മികച്ച വിദേശചിത്ര വിഭാഗത്തിലാണ് ചിത്രം പരിഗണിച്ചത്. ബധിരനും മൂകനുമായ യുവാവും ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായുള്ള പ്രണയം ചിത്രീകരിക്കുന്ന ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയതാണ്. 40കോടി രൂപയുടെ ബഡ്ജറ്റിൽ സപ്തംബർ 14-ന് പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 58.6 കോടി രൂപ നേടി. രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇല്ല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത് 

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍