Sunday, November 26, 2017

Hachi: A Dog's Tale (2009) ഹച്ചി :എ ഡോഗ്സ് ടേല്‍ (2009)

എം-സോണ്‍ റിലീസ് -550

Hachi: A Dog's Tale (2009) 
ഹച്ചി :എ ഡോഗ്സ് ടേല്‍   (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 ലസ്സി ഹാല്‍സ്ട്രോം 
പരിഭാഷബിജീഷ് കട്ടിശ്ശേരി
Frame rate23.976 fps
Running time93 മിനിറ്റ്
#infoYIFY
File Size547 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഫസല്‍

Hachi: A Dog's Tale 2009 ൽ പുറത്ത് ഇറങ്ങിയ ഇഗ്ലീഷ് മൂവി ആണ്. ജപ്പാനിൽ ഉണ്ടായ ഒരു കഥയാണിത് ,യജമാനനോടുള്ള നന്ദി എത്ര മാത്രം ഉണ്ടന്ന് സൂചിപ്പിക്കുന്ന സിനിമയാണ് .ജപ്പാനിൽ ഒരു പ്രൊഫസറുടെ നായയാണ്  അദേഹത്തെ കാലത്ത് റെയിൽവെ സ്റ്റേഷനിൽ കൊണ്ടാക്കുന്നതും വൈകിട്ട് വിളിച്ച് കൊണ്ടുവരുന്നതും . തന്‍റെ  യജമാനന്‍റെ  പെട്ടന്നുള്ള മരണം അറിയാതെ ഒമ്പത് വർഷം കാലത്തും വൈകിട്ടുo കാത്തിരുന്ന് അവസാനം അവിടെ വെച്ച് മരിച്ചു പോകേണ്ടി വന്ന ഒരു നായ യുടെ കഥയാണ് ഹാച്ചി . ഇന്നും ജപ്പാനിൽ ഈ നായയുടെ പ്രതിമ ഉണ്ടാക്കി അതിനെ ആദരിക്കുന്നുണ്ട് . എത്ര തവണ കണ്ടാലും കരയാണ്ടിരിക്കാൻ മുറുക്കെ ശ്രമിച്ചാലും കരഞ്ഞുപോകുന്ന ഒരു ചിത്രമാണ് Hachi: A Dog's Tale.

2 comments:

  1. ഈ പടം കണ്ടു കരഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു
    താങ്ക്യൂ ബിജീഷ് കട്ടിശ്ശേരി (പരിഭാഷ )

    അടിപൊളി എങ്ങനെയാ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല

    ReplyDelete
  2. Thirchaayayum Ellarum kanandaa Film thanne aaanu Ottum Thanne mansu madippikathe valare nalla reethiyil pokunna FilM ee movie kanathavark ath oru nashtttam thannne aanu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍