Friday, November 24, 2017

Labour Of Love (2014) ലേബര്‍ ഓഫ് ലവ് (2014)

എം-സോണ്‍ റിലീസ് -546

Labour Of Love (2014) 
ലേബര്‍ ഓഫ് ലവ്  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷബംഗാളി 
സംവിധാനം
 ആദിത്യ വിക്രം സേനാഗുപ്ത  
പരിഭാഷകെ. പി. ജയേഷ്
Frame rate24 fps
Running time81 മിനിറ്റ്
#info5AD66F8A9458BC7560E6F3F496D559D3BE69168C
File Size700 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: ഷാന്‍ വി എസ് 

ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും...അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം... ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്റെ നേർ പകർപ്പ്...വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച നാവാഗത സംവിധായകനുള്ള പുരസ്കാരം സംവിധായകന് ഈ ചിത്രത്തിന് ലഭിച്ചിരുന്നു .

1 comment:

  1. പച്ചയായ ഇന്ത്യന്‍ ജിവിതം ലളിതമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. വളരെ നല്ല മൂവി 👍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍