എം-സോണ്‍ റിലീസ് - 537
Suddenly Twenty (2016)
സഡന്‍ലി ട്വന്റി (2016)
സിനിമയുടെ വിശദാംശങ്ങൾ
Suddenly Twenty (2016)
സഡന്‍ലി ട്വന്റി (2016)
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ | ലാവോ | |
സംവിധാനം | അരയാ സുരിഹാന് | |
പരിഭാഷ | മിയ സുഷീര്‍ | |
Frame rate | 24.000 fps | |
Running time | 124 മിനിറ്റ് | |
#info | F0C09A3165DAE5BF4818908E60A7703849A0CA87 | |
File Size | 1.9 GB | |
IMDB | Wiki | Awards |

പോസ്റ്റർ ഡിസൈൻ: രാഹുല്‍ തോമസ്
2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne ന് ലഭിച്ചിരുന്നു
Subtitle തയ്യാറാക്കിയതിന് വളരെ നന്ദിയുണ്ട്..
ReplyDeleteഅത്യാവശ്യം നല്ലൊരു ഫിലിമായിരുന്നു..
എടുത്ത് പറയേണ്ടത് നായികയുടെ പ്രകടനം തന്നെയാണ്..
കൂടുതൽ സബ്ടൈറ്റിലുകൾ പ്രതീക്ഷിക്കുന്നു..