Wednesday, November 1, 2017

Titanic (1997) ടൈറ്റാനിക് (1997)

എം-സോണ്‍ റിലീസ് - 521

Titanic (1997) 
ടൈറ്റാനിക് (1997)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സംവിധാനം
ജെയിംസ് കാമറൂൺ 
പരിഭാഷദില്‍ഷാദ് മണ്ണില്‍
Frame rate25.000 fps
Running time194 മിനിറ്റ്
#info720EAB27F548A17A9BF1D6C9F5D7E9AC56CFDC43
File Size1.07GB
IMDBWikiAwards




പോസ്റ്റർ ഡിസൈൻ: രാഹുല്‍ രാജ്

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ)  അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് . ലിയോനാർഡോ ഡികാപ്രിയൊ, കേേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ്‌ കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് - 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തി.

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍