Sunday, December 24, 2017

A Christmas Carol (2009) എ ക്രിസ്മസ് കരോള്‍ (2009)

എം-സോണ്‍ റിലീസ് -589


A Christmas Carol (2009)
എ ക്രിസ്മസ് കരോള്‍ (2009)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ് 
സംവിധാനം
 റോബര്‍ട്ട് സെമസ്ക്കിസ്  
പരിഭാഷസൂരജ് 
Frame rate23.976
Running time96 മിനിറ്റ്
#infoYIFY
File Size601 MB
IMDBWiki
Awards



പോസ്റ്റർ ഡിസൈൻ: പ്രവീണ്‍ അടൂര്‍ 

റോബർട്ട് സെമക്കിസിന്‍റെ  സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഒരു മോഷൻ ക്യാപ്ച്ചർ അനിമേഷൻ സിനിമയാണ് എ ക്രിസ്മസ് കരോൾ.വിഖ്യാത എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്‍റെ  ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അറുപിശുക്കനും ദുഷ്ടനായ ഒരു പലിശക്കാരനു ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ ഉണ്ടാകുന്ന സ്വപ്നദര്ശനങ്ങളും തുടർന്ന് അയാൾക്ക് സംഭവയ്ക്കുന്ന പരിവർത്തനങ്ങളും ഒക്കെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ക്രിസ്മസ് ജനങ്ങൾക്ക് എത്രമാത്രം മൂല്യവത്തായ ഒരു വേളയാണ് എന്ന് തന്‍റെ  മുൻ ചിത്രമായ പോളാർ എക്സ്പ്രസിലെ പോലെ ഇതിലും അവതരിപ്പിച്ചിട്ടുണ്ട് അറുപിശുക്കനും ദുഷ്ടനായ ഒരു പലിശക്കാരനു ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ ഉണ്ടാകുന്ന സ്വപ്നദര്ശനങ്ങളും തുടർന്ന് അയാൾക്ക് സംഭവിക്കുന്ന പരിവർത്തനങ്ങളും ഒക്കെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ക്രിസ്മസ് ജനങ്ങൾക്ക് എത്രമാത്രം മൂല്യവത്തായ ഒരു വേളയാണ് എന്ന് തന്‍റെ  മുൻ ചിത്രമായ പോളാർ എക്സ്പ്രസിലെ പോലെ ഇതിലും അവതരിപ്പിച്ചിട്ടുണ്ട്.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍