Tuesday, December 19, 2017

A Hard Day (2014) എ ഹാര്‍ഡ് ഡേ (2014)

എം-സോണ്‍ റിലീസ് -582

 A Hard Day (2014) 
 എ ഹാര്‍ഡ് ഡേ  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
 കിം സിയോങ്ങ് ഹുന്‍
പരിഭാഷഹരികൃഷ്ണന്‍ വൈക്കം
Frame rate23.976 FPS
Running time 110 മിനിറ്റ്
#info76F24EA175830766A674FBF2E8C947F69CF51237
File Size829 MB 
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഒരു പോലീസ് കാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപെടുന്നു.അയാൾ ആ ജഡം ഒളിപിക്കാൻ ശ്രമിക്കുന്നു .. എന്നാൽ പിന്നീടൊരു കാൾ വരുന്നു..അയാൾ ചെയ്തത് മറ്റൊരാൾക്ക്‌ അറിയാം എന്ന് പറയുന്നു..തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ ആണ് ഈ ത്രില്ലർ .ആക്ഷൻ സീനുകളിലെ ഒരിജിനലിട്ടി ആണ് ഈ സിനിമയുടെ ഒരു പ്രത്യേകത .. Directors' Fortnight വിഭാഗത്തില്‍ 2014 ലെ Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

7 comments:

  1. Open subtitle option kittunnillallo.. Plz solution

    ReplyDelete
  2. ത്രില്ലടിപ്പിച്ച് കൊല്ലുന്നൊരു അടാറ് മുവി 👍 സബ്ടൈറ്റിലിന് നന്ദി.

    ReplyDelete
  3. ത്രില്ലിംഗ് .. ലോജിക്ക് അധികം നമ്മൾ ഉപയോഗിക്കരുത് .. 3/5*

    ReplyDelete
  4. Torrent link ഇടാമോ ???പ്ലീസ്.....
    ഞാൻ നോക്കിട്ടു കിട്ടീല്ല..

    ReplyDelete
    Replies
    1. magnet:?xt=urn:btih:76f24ea175830766a674fbf2e8c947f69cf51237

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍