Monday, December 4, 2017

Back To The Future (1985) ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985)

എം-സോണ്‍ റിലീസ് -562

Back To The Future (1985) 
ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 റോബര്‍ട്ട് സെമക്കീസ്  
പരിഭാഷവിഷ്ണു പ്രസാദ്
Frame rate23.976 FPS
Running time116 മിനിറ്റ്
#infoYIFY
File Size  699 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: രാഹുല്‍ തോമസ്‌ 



1985ൽ റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ.ഈ സിനിമയിൽ മയ്ക്കൽ.ജെ.ഫൊക്സും, ക്രിസ്റ്റൊഫെർ ല്ലോയിഡുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.17 വയസ്സുകാരനായ മാർട്ടി മിക്ഫ്ലൈ തന്റെ സുഹൃത്തായ സയന്റ്റിസ്റ്റ് ഡോക്ടർ എമ്മറ്റ് ബ്രൗൺ കണ്ടുപിടിച്ച ടൈം ട്രാവൽ കാർ ഉപയോഗിച്ച് നവംബർ 5, 1955-ൽ എത്തുന്നു. മാർട്ടി, അവിടെ നിന്ന് തിരിച്ചു ഭാവിയിൽ എത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥ.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍