Saturday, December 2, 2017

Barren Lives (1963) ബാരന്‍ ലിവ്സ് (1963)

എം-സോണ്‍ റിലീസ് -558

 Barren Lives (1963) 
ബാരന്‍ ലിവ്സ്   (1963)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷപോര്‍ച്ചുഗീസ് 
സംവിധാനം
 നെല്‍സന്‍ പെരേര ഡോസ് സാന്റോസ് 
പരിഭാഷകെ എം മോഹനന്‍
Frame rate23.976 FPS
Running time100 മിനിറ്റ്
#info23912C8A9EE849BC2278DF35149D52105220E496
File Size1.57 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

Graciliano Ramosന്‍റെ ഇതേ പേരിലുള്ള  നോവലിനെ അടിസ്ഥാനപെടുത്തി 1963 ല്‍  Nelson Pereira dos Santos സംവിധാനം ചെയ്ത 
ബ്രസീലിയന്‍ ചിത്രമാണ് ബാരന്‍ ലിവ്സ് .വടക്ക് കിഴക്കന്‍ ബ്രസീലിലെ ഒരു  ദാരിദ്ര കുടുംബത്തിന്‍റെ കഥയാണ്‌ പറയുന്നത് . Átila Iório, Orlando Macedo, Maria Ribeiro,Jofre Soares തുടങ്ങിയവര്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് .ബ്രസീലിയന്‍ സിനിമയുടെ മുന്നേറ്റത്തിലെ പ്രധാന ചിത്രമാണ് ബാരെന്‍ ലിവ്സ് .1964 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍