Saturday, December 2, 2017

Carte Blanche (2015) കാർട്ടെ ബ്ലാൻചെ (2015)

എം-സോണ്‍ റിലീസ് -557

തളിപ്പറമ്പ  ഫിലിം സൊസൈറ്റി യുടെയും  ഓപ്പണ്‍ ഫ്രെയ്യിം പയ്യന്നൂര്‍  ന്റെയും സഹകരണത്തോടെ എംസോൺ അവതരിപ്പിക്കുന്ന... 
അദ്ധ്യാപക ചലച്ചിത്രോത്സവം.

Carte Blanche (2015)
കാർട്ടെ ബ്ലാൻചെ (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷപോളിഷ്
സംവിധാനം
ജെസിക് ലുസിൻസ്കി
പരിഭാഷബിജു കെ. ചുഴലി, തളിപ്പറമ്പ  ഫിലിം സൊസൈറ്റി
Frame rate25.000
Running time106  മിനിറ്റ്
#info2C11F33EEE8C2C61CD494C137912DD82255D73B7
File Size1.4 GB
IMDBWiki
Awards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ജെസിക് ലുസിൻസ്കി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് കാർട്ടെ ബ്ലാൻചെ.
ചരിത്ര അദ്ധ്യാപകനും മദ്ധ്യ വയസ്കനുമായ കാസ്പറിന്  കാഴ്ച നഷ്ടപ്പെടുന്ന രോഗത്തിന്റെ പിടിയിലാണ്. രോഗനിര്‍​ണയം നടത്തിയ ഡോക്ടര്‍ പ്രതീക്ഷയ്ക്ക് ഒരുവകയുമില്ലെന്ന് അറീയിക്കുന്നതോടെ  നിരാശനായ കാസ്പര്‍ നടത്ചുന്ന ആത്മഹത്യശ്രമം പരാജയപ്പെടുന്നു... കാഴ്ച നഷ്ടപ്പെടുന്ന കാര്യം സ്ക്കൂള്‍ അധികാരികളോ വിദ്യാര്‍ത്ഥികളോ അറിഞ്ഞാല്‍ തന്റെ ജീവിതോപധി നഷ്ടപ്പെടും എന്നതിനാല്‍ ആരോടും അറിയിക്കാതെ അദ്ദേഹം അദ്ധ്യാപകവൃത്തി തുടരുകയാണ്...
ഷാങ്ങ്‌ഹായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ജൂറി ഗ്രാന്‍ഡ്‌ പ്രിക്സ് അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു .

2 comments:

  1. ഇന്‍ഫോ വച്ച് നോക്കിയിട്ട് കിട്ടുന്നില്ല .മൂവി ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് തരൂ

    ReplyDelete
  2. magnet:?xt=urn:btih:FQI7GPXORQWGDTKJJQJXSEW5QISV245X&dn=Carte+Blanche+%5B2015%5D+%5BDVDRip+XviD+AC3+LLO%5D+%5BFilm+Polski%5D&tr=udp://tracker.leechers-paradise.org:6969&tr=udp://zer0day.ch:1337&tr=udp://tracker.coppersurfer.tk:6969&tr=udp://public.popcorn-tracker.org:6969

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍