Thursday, December 28, 2017

Julieta (2016) ജൂലിയേറ്റ (2016)

എം-സോണ്‍ റിലീസ് -593


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  7

Julieta (2016)
ജൂലിയേറ്റ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ് 
സംവിധാനം
പെഡ്രോ അല്‍മദോവര്‍   
പരിഭാഷബോയറ്റ് വി ഏശാവ് 
Frame rate23.976
Running time 99 മിനിറ്റ്
#info8F498EEB316A2F6C25B8320E7E223C0238993BA9
File Size843 MB
IMDBWiki
Awards



പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 



ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ്  ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് .

1 comment:

  1. പടവും സബ്‌ടൈറ്റിലും നന്നായിരുന്നു 👌👌

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍