Sunday, December 3, 2017

Ninja Assassin (2009) നിന്‍ജ അസാസിന്‍ (2009)

എം-സോണ്‍ റിലീസ് -560

Ninja Assassin (2009) 
നിന്‍ജ അസാസിന്‍  (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 ജെയിംസ്‌ മക്ടീഗ്  
പരിഭാഷഅര്‍ഷാദ് അര്‍ഷു
Frame rate23.976 fps
Running time99 മിനിറ്റ്
#infoYIFY
File Size1.3GB 
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: രാഹുല്‍ തോമസ്‌ 

2009ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ മാര്‍ഷല്‍ ആര്‍ട്സ് ത്രില്ലര്‍ മൂവിയാണ് നിന്‍ജ അസാസിന്‍ .മാത്യൂ സാന്‍ഡ്‌ തിരക്കഥ എഴുതിയ ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് James McTeigue ആണ് .സൌത്ത് കൊറിയന്‍ പോപ്‌ താരം റെയിന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍