Friday, December 8, 2017

North By Northwest (1959) നോർത്ത് ബൈ നോർത്ത് വെസ്റ്റ് (1959)

എം-സോണ്‍ റിലീസ് -568

North By Northwest (1959) 
നോർത്ത് ബൈ നോർത്ത് വെസ്റ്റ്  (1959)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 ആല്‍ഫ്രെഡ് ഹിച്ച്കോക്ക്  
പരിഭാഷനിഷാദ് ജെ എന്‍
Frame rate23.976 fps
Running time136 മിനിറ്റ്
#infoD66F1A23B4654D9DDEB3A4FD85ECE2EA939B4C42
File Size1.5 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

ന്യൂയോർക്കിലെ സിറ്റി ഹോട്ടൽ ബാറിൽ സുഹൃത്തുക്കളോടപ്പം ഇരിക്കുകയായിരുന്ന റോജർ തോൺ ഹിൽ. ആരോ ഇതിനിടയിൽ ജോർജ് കാപ്ലിൻ എന്നു വിളിക്കുന്നു അതേ സമയം തന്നെ തോൺഹിൽ ബാറിലെ പയ്യനെ ഒരു സംശയം ചോദിക്കാൻ വിളിക്കുന്നു. പെട്ടന്ന് തോൺഹിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തന്റെ നിരപരാധിത്വം തെളീക്കാനുളള തത്രപ്പാടിൽ കെട്ടുമറിഞ്ഞു കിടക്കുന്ന ഒരു വലിയ കുരുക്കിൽ തോൺഹിൽ അകപ്പെടുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സസ്പെൻസ് ത്രില്ലറുകളുടെ തമ്പുരാനായ ആൽഫ്രഡ്‌ ഹിച്ചകോക്കിന്റെ 1959 ഇൽ ഇറങ്ങിയ നോർത്ത് ബൈ നോർത്ത് വെസ്റ്റ്. മൗണ്ട് രഷ്‌മോറിലെ ക്ലൈമാക്സ് സീനുകൾ എല്ലാം മനോഹരമായി കാണിച്ചിട്ടുണ്ട്. ആദ്യമായി kinetic typography സിനിമയിൽ ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്.

2 comments:

  1. Nice work..
    കൂടുതൽ Hitchcock ചിത്രങ്ങളുടെ മലയാളം subtitle പ്രതീക്ഷിക്കുന്നു.
    (Strangers on a train, rope, notorious ഇവയുടെ subtitles പ്രതീക്ഷിക്കുന്നു. )

    നിങ്ങളുടെ എല്ലാ മികച്ച വർക്കുകൾക്കും, പ്രയത്നത്തിനും അഭിനന്ദനങ്ങൾ

    ReplyDelete
  2. The Account Setup is done only one time after installing the app.
    here we go app

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍