Monday, December 4, 2017

The Silence (2010) ദി സൈലൻസ് (2010)

എം-സോണ്‍ റിലീസ് -561

The Silence (2010) 
ദി സൈലൻസ്  (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജർമൻ
സംവിധാനം
 ബരന്‍ ബോ ഒദാര്‍ 
പരിഭാഷഅനൂപ്‌ പി സി 
Frame rate24 FPS
Running time118 മിനിറ്റ്
#info178428BCD0AB4422ABDD72F17F5AA4A6A0CB5977
File Size703 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

പ്രശസ്ത ജർമൻ സംവിധായകൻ Baran bo Odar ന്‍റെ  മികച്ച സംവിധാനത്തിൽ ഒരുങ്ങിയ ജർമൻ ത്രില്ലറാണ് ദി സൈലൻസ്.മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്.

-തന്‍റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി "സിനിക വീഗത്തിനെ"അന്നു രാത്രി കാണാതാവുന്നു.
-അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു.
-വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് "പിയ"എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും,ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
-അത് യാദൃശ്ചികമായി സംഭവിച്ചതാണോ,ആ പെൺകുട്ടിക്കെന്തു സംഭവിച്ചു,രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ??പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.

2 comments:

  1. നല്ല സിനിമ ആയിരുന്നു. നല്ല ക്ലൈമാസും 👍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍