Tuesday, December 19, 2017

The Absent One (2014) ദ ആബ്സെന്റ്റ് വണ്‍ (2014)

എം-സോണ്‍ റിലീസ് -580

The Absent One (2014) 
 ദ ആബ്സെന്റ്റ് വണ്‍  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഡാനിഷ്
സംവിധാനം
 മിക്കല്‍ നോര്‍ഗാര്‍ഡ്
പരിഭാഷഅനൂപ്‌ പി സി  
Frame rate24 FPS
Running time119  മിനിറ്റ്
#info461FCFB01345C4ECA6520D0C8A684C72C26AACD7 
File Size1.2 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: രാഹുല്‍ തോമസ്‌ 

വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ "the keeper of the lost causes"ന് ശേഷം ഇറങ്ങിയ ഡിപ്പാർട്ടമെന്റ് Q സീരിസിലെ രണ്ടാമത്തെ ചിത്രമാണ് "the absent one".തെളിയിക്കപ്പെടാത്ത പഴയ കേസുകൾ അന്വേഷിക്കുന്ന ഇൻസ്‌പെക്ടർ കാളിനും,ആസാദിനും ഇത്തവണ വലിയൊരു ചുമതലയാണ് നിറവേറ്റാനുള്ളത് .20 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഇരട്ടക്കൊലപാതത്തെപറ്റി തുടരന്വേഷണം നടത്താൻ അവർ നിർബന്ധിതരാകുന്നു .കൊല്ലപ്പെട്ടവർ ഇരട്ടകളായ മേരിയും,തോമസും ആയിരുന്നു,മേരി ക്രൂരമായ ബലാത്സംഗത്തിനിരയായിരുന്നു.അമിത മയക്കുമരുന്നിന്‍റെ  ഉപയോഗം മൂലം താനാണ് കൊല നടത്തിയതെന്ന് ഒരാൾ കുറ്റം സമ്മതിച്ചെങ്കിലും അവരുടെ പിതാവ് അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.20 വർഷങ്ങൾക്കു ശേഷം മനോസംഘർഷത്താൽ അവരുടെ പിതാവ് ആത്‍മഹത്യ ചെയ്യുന്നു.അയാൾ ശേഖരിച്ചു വച്ച തെളിവുകളിൽ നിന്ന് കാളും,ആസാദും തങ്ങളുടെ അന്വേഷണം ആരംഭിക്കുകയാണ്

8 comments:

  1. Superb movie. A Conspiracy of Faith കൂടി ആഡ് ചെയ്യുമോ pls. സബ്ടൈറ്റിലിന് നന്ദി 👍

    ReplyDelete
  2. Tnx ithilide kure nalla movie Kannan kazhiyunnu tnx

    ReplyDelete
  3. A Conspiracy of Faith കൂടി ആഡ് ചെയ്യുമോ pls

    ReplyDelete
  4. രാഹുല്‍ തോമസ്‌ poster work out standing

    ReplyDelete
  5. Movie link or torrent tharumo .720p plzzz

    ReplyDelete
  6. The keepers of lost causes കണ്ട അന്നു മുതൽ wait ചെയ്യുകയായിരുന്നു സെക്കന്റ്‌ സീരീസിനായി..


    സബ്‌ടൈറ്റിലിന് വളരെ നന്ദി
    .

    ReplyDelete
  7. Link:- https://thepiratebay.blue/torrent/17600513/The_Absent_One_-_Hardcoded_Eng_Subs_-_Sno

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍