Sunday, December 3, 2017

The Girl By The Lake (2007) ദ ഗേൾ ബൈ ദി ലേക്ക് (2007)

എം-സോണ്‍ റിലീസ് -559

The Girl By The Lake (2007) 
ദ ഗേൾ ബൈ ദി ലേക്ക്  (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇറ്റാലിയന്‍
സംവിധാനം
 ആന്ദ്രെ മലയോലി 
പരിഭാഷഅനൂപ്‌ പി സി 
Frame rate23.976 fps
Running time96 മിനിറ്റ്
#info04D079D8F9B23ADAFE084284D719774494844BE6
File Size713 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ആന്ദ്രെ മലയോലിയുടെ ആദ്യ സിനിമയായ "ഗേൾ ബൈ ദി ലേക്ക്" ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു "ഡ്രാമ മർഡർ ഇൻവെസ്റ്റിഗേഷൻ"ചലച്ചിത്രം ആണ്.
-നോർത്ത് ഇറ്റലിയിലെ ഒരു കൊച്ചു പട്ടണത്തിലെ തടാകക്കരയിൽ വച്ച് കൊല്ലപ്പെടുന്ന അന്ന എന്ന പെണ്കുട്ടിയിലൂടെ ആണ് കഥ ആരംഭിക്കുന്നത്.
-ഒറ്റനോട്ടത്തിൽ ശവശരീം കിടക്കുന്ന കണ്ടാൽ അവൾ ഉറങ്ങുകയാണെന്നേ തോന്നു,മല്പിടുത്തത്തിന്റേതായ യാതൊരു ലക്ഷണങ്ങളും അവളുടെ ശരീരത്തിൽ ഇല്ലായിരുന്നു,ഏറ്റവും വിചിത്രമായ കാര്യം അവൾ പരിപൂർണ നഗ്നയായിരുന്നു!!
-കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്‌പെക്ടർ ജിയോവാനിയുടെ( toni servillo)മനോസംഘർഷങ്ങൾക്കിടയിലൂടെ കഥ പുരോഗമിക്കുന്നു.
-പത്തോളം യൂറോപ്യൻ അവാർഡുകൾ നേടിയ ഈ ചിത്രം,മികച്ച അഭിനയത്തിനുള്ള(toni servillo), sillver ribbon അവാർഡും നേടി

3 comments:

  1. Replies
    1. magnet:?xt=urn:btih:04d079d8f9b23adafe084284d719774494844be6&dn=the+girl+by+the+lake+2007+dvdrip+xvid+fragment&tr=udp%3A%2F%2Ftracker.publicbt.com%2Fannounce&tr=udp%3A%2F%2Fglotorrents.pw%3A6969%2Fannounce&tr=udp%3A%2F%2Ftracker.openbittorrent.com%3A80%2Fannounce&tr=udp%3A%2F%2Ftracker.opentrackr.org%3A1337%2Fannounce

      Delete
    2. ഇത് മുഴുവനായും കോപ്പി ചെയ്തിട്ട് browser ല്‍ Paste ചെയ്താല്‍ മതി.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍