Wednesday, December 6, 2017

War Horse (2011) വാര്‍ ഹോഴ്സ് (2011)

എം-സോണ്‍ റിലീസ് -565

 War Horse (2011) 
വാര്‍ ഹോഴ്സ്  (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
 സ്ടീവന്‍ സ്പില്‍ബെര്‍ഗ്
പരിഭാഷജംഷീദ് ആലങ്ങാടന്‍
Frame rate23.976 FPS
Running time146 മിനിറ്റ്
#info YIFY 
File Size 903 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്‍റെ  ഒരു മാസ്റ്റര്‍ പീസ്‌ .ഒന്നാം ലോകമഹായുദ്ധത്തിന്‍റെ  പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്‍റെ  കഥപറയുന്നു  ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്‍റെ  അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ കടിഞ്ഞാണായി, പല ജീവിതങ്ങളിലുടെ കടന്നു പോയി ഒടുവിൽ ജോയ് എന്ന War Horse അവന്‍റെ  കൂട്ടുകാരനിലേക്ക്, കുട്ടിക്കാലത്ത് ഓടി നടന്ന മലഞ്ചെരിവുകളിലേക്ക് തിരിച്ചെത്തുന്നതാണ് കഥാതന്തു.

1 comment:

  1. ഈ മൂവി ഇത്രയും നാളായിട്ടും കാണാന്‍ ആവാത്തതിൽ ദുഃഖമുണ്ട്. അത്രക്കും മനോഹരമായ മൂവി. സബ്റ്റയിറ്റിലിന് നന്ദി..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍