Saturday, January 6, 2018

Guzaarish (2010) ഗുസാരിഷ് (2010)

എം-സോണ്‍ റിലീസ് -606

 Guzaarish (2010) 
ഗുസാരിഷ് (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 

ഭാഷഹിന്ദി 
സംവിധാനം
സഞ്ജയ്‌ ലീല ബന്‍സാലി    
പരിഭാഷഫ്രെഡി ഫ്രാന്‍സിസ് 
Frame rate23.976 FPS
Running time126 മിനിറ്റ്
#infohttps://t.me/Qualitymovies/57308
File Size897 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിയാസ് അഹമ്മദ് 

പുറത്തുനിന്ന് നോക്കി കണ്ടു നമ്മൾ മനസിലാക്കുന്നതല്ല ഒരാളുടെ ജീവിതം. വളരെ കുറച്ചു കഥാപാത്രങ്ങളിൽ തുടങ്ങി, പുരോഗമിച്ചു പൂർത്തിയാകുന്ന ഈ ചിത്രം ഒരു അപകടത്തിൽ കഴുത്തിന് താഴേയ്ക്ക് 12 വർഷമായി തളർന്നുകിടക്കുന്ന ഈഥൻ മാസ്‌ഗറീനസ് എന്ന മുൻ വിശ്വപ്രസിദ്ധ മാന്ത്രികന്‍റെ ജീവിതത്തിലേയ്ക്കാണ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. അപകടത്തിന് ശേഷം രചിച്ച പുസ്തകത്തിലൂടെയും നടത്തുന്ന റേഡിയോ ഷോയിലൂടെയും അനവധി ആളുകൾക്ക് ജീവിക്കാനുള്ള പ്രചോദനമായ വ്യക്തി തന്നെ ദയാവധത്തിന് കോടതിയിൽ അപേക്ഷിക്കുന്നതും തുടർന്ന് അദ്ദേഹവും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും കടന്നു പോകുന്ന മാനസിക സംഘർഷങ്ങളും ആണ് ചിത്രത്തിനാധാരം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍