Monday, January 8, 2018

A Conspiracy Of Faith (2016) എ കോണ്‍സ്പിറസി ഓഫ് ഫെയ്ത് (2016)

എം-സോണ്‍ റിലീസ് -611

A Conspiracy Of Faith (2016) 
എ കോണ്‍സ്പിറസി ഓഫ് ഫെയ്ത്  (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഡാനിഷ്
സംവിധാനം
ഹാന്‍സ് പീറ്റര്‍ മൊളാന്‍ഡ്‌ 
പരിഭാഷഅനൂപ്‌ പി സി  
Frame rate23.976 FPS
Running time112  മിനിറ്റ്
#infoFED74950A48DA3232181E54EC37CCA2101DF9034 
File Size858 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിയാസ് അഹമ്മദ് 

ഡിപ്പാർട്മെന്റ് Q സീരിയസിലെ മൂന്നാമത്തെ സിനിമ.ആദ്യ രണ്ടു ഭാഗങ്ങളുടെ വിജയത്തിന് ശേഷം ഇറങ്ങിയ മൂന്നാം ഭാഗം ഡെന്മാർക്കിലെ ആദ്യവാര കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞാണ് മുന്നേറിയത്,തകർത്തതോ രണ്ടാം ഭാഗമായ the absent one ന്‍റെ  റെക്കോർഡിനെതന്നെ.

കടൽക്കരയിൽ നിന്ന് ലഭിക്കുന്ന ഒരു കുപ്പിക്കുള്ളിലെ സന്ദേശത്തിന്‍റെ  സത്യാവസ്ഥ അന്വേഷിക്കുക എന്നതാണ് ഇത്തവണ ഇൻസ്‌പെക്ടർ കാളിന്റെയും,ആസാദിന്‍റെയും ദൗത്യം.

പച്ച നിറത്തിലുണ്ടായിരുന്ന ആ കുപ്പിക്ക് 8 വര്ഷം പഴക്കമുണ്ടായിരുന്നു.രക്ഷിക്കണമേ എന്ന് കേണപേക്ഷിക്കുന്ന ആ ചോരപ്പാടുകൾ നിറഞ്ഞ കത്ത് ആരായിരിക്കും എഴുതിയത്?എവിടെവച്ചായിരിക്കും എഴുതിയത്,ധാരാളം ചോദ്യങ്ങൾക്ക് അവർക്കുത്തരം കണ്ടെത്താനുണ്ട്.മികച്ച ഒരു ക്രൈം ത്രില്ലർ. 

4 comments:

  1. Superb movie 👍. സബ്ടൈറ്റിലിന് വളരെ നന്ദി.

    ReplyDelete
    Replies
    1. Vishnu movie download cheyyan ulla link or site tharumo

      Delete
    2. magnet:?xt=urn:btih:fed74950a48da3232181e54ec37cca2101df9034&dn=A%20Conspiracy%20of%20Faith%202016%20720p%20%5BFOXM.TO%5D.torrent&tr=udp://tracker.openbittorrent.com:80/announce

      Delete
    3. Thanks Vishnu

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍