Sunday, January 7, 2018

Bad Genius (2017) ബാഡ്‌ ജീനിയസ് (2017)

എം-സോണ്‍ റിലീസ് -607

 Bad Genius (2017) 
ബാഡ്‌ ജീനിയസ്  (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷതായ് 
സംവിധാനം
നാട്ടോട്ട് പൂന്‍പിരിയ   
പരിഭാഷഷിഹാസ് പരുത്തിവിള 
Frame rate30  FPS
Running time129 മിനിറ്റ്
#info60FE957DF369CF6A2BF2B49804B8D0C32BA9E90B
File Size999 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് . 
ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് . 
അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള Lynn എന്ന വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . പുതിയ സ്കൂളിൽ എത്തപ്പെട്ട Lynn തന്‍റെ  സഹപാഠിയായ Grace നെ പരീക്ഷയിൽ ജയിക്കാൻ സഹായിക്കുന്നു . പിന്നീട് മറ്റു കുട്ടികളിൽ നിന്ന് ഫീസ് വാങ്ങി അവരെയും പരീക്ഷയിൽ ജയിപ്പിക്കുന്നു . യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയായ STIC(SAT) യുടെ ചോദ്യം ചോർത്താൻ അവളും അവളുടെ ഫ്രണ്ട്സും പ്ലാൻ ചെയ്യുന്നു . അതിന് സഹായിക്കാൾ മറ്റൊരു സമർത്ഥനായ വിദ്യാർത്ഥിയായ bank ൻറെ സഹായം തേടുന്നു . Lynn, bank, Pat, Grace എന്നിവർ നടത്തുന്ന പ്ലാനും അതിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒക്കെയായി വളരെ ത്രില്ലിംങ് ആയാണ് സിനിമ മുന്നോട്ടു പോവുന്നത് .

13 comments:

  1. കിടു പടം��

    ReplyDelete
  2. നൈസ് പടം..

    Thanks to subtitle.

    ReplyDelete
  3. Hentaponnow...kidilan movie..ellarum kananam..bgm nyzz... 4.2/5*

    ReplyDelete
  4. Subtitles kidu..ea malayalam subtitles illarunnuvenkil ea movies okke miss aayene..thanks a lot

    ReplyDelete
  5. ഒരു കിടിലം ത്രില്ലിംഗ് മൂവി.പുതുമയുള്ള തീം സബ്ടൈറ്റിലിന് നന്ദി.

    ReplyDelete
  6. സൂപ്പർ ത്രില്ലർ...
    കലക്കിയിട്ടുണ്ട്...
    സബ്ടൈറ്റിൽ ചെയ്ത ഷിഹാസ്പരുത്തിവിളയ്ക്ക് ഹൃദയം നിറഞ്ഞനന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു

    ReplyDelete
  7. ഏറ്റവും മികച്ച ക്രൈം അല്ലാത്ത ത്രില്ലർ. നന്ദി

    ReplyDelete
  8. Shihas paruthivila.ningal muthaanu..iniyum ithupoleyulla subtitle pratheekshikkunnu.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍