Saturday, January 13, 2018

Brothers Of The Wind (2015) ബ്രദേഴ്സ് ഓഫ് ദ വിന്‍ഡ് (2015)

എം-സോണ്‍ റിലീസ് -620

 Brothers Of The Wind (2015) 
ബ്രദേഴ്സ് ഓഫ് ദ വിന്‍ഡ് (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ജെറാര്‍ഡോ ഒലിവര്‍സ് 
പരിഭാഷമോഹനന്‍ ശ്രീധരന്‍  
Frame rate23.976 FPS
Running time98 മിനിറ്റ്
#infoYIFY
File Size733 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

മാജിക്കൽ ടച്ചുള്ള Brothers Of The Wind ശരിക്കുമൊരു മായക്കാഴ്ച തന്നെയായാണ് .മൂന്നേ മൂന്ന് കഥാപാത്രങ്ങൾ,കുറച്ചു പക്ഷികൾ,മൃഗങ്ങൾ,ആസ്ട്രിയൻ ആൽപ്സ് പർവതനിരകളുടെ മനം മയക്കുന്ന ഫ്രയിമുകളിലൂടെയുള്ള സമ്മർ,വിന്റർ,സ്പ്രിങ് സീസണുകൾ..
ഒരു ബാലനും അവൻ രക്ഷിക്കുന്ന പരുന്തും തമ്മിലുള്ള ബന്ധത്തിന്‍റെ  കഥ1960 കൾ പശ്ചാത്തലമാക്കി പറയുന്നു.

ജീൻ റെനോ അവതരിപ്പിക്കുന്ന ഫോറസ്റ്ററുടെ നരേഷനിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.ലൂക്കാസും അവന്‍റെ  പിതാവും പർവതനിരയുടെ താഴ്‌വരയിലാണ് താമസം.പർവത്തിന് മുകളിലുള്ള കൂട്ടിൽ നിന്നും താഴെ വീണ പരുന്തിൻ കുഞ്ഞിനെ ലൂക്കസ് സംരക്ഷിച്ചു പരിപാലിക്കുന്നതും ഫോറസ്റ്ററുടെ സഹായത്തോടെ പരിശീലിപ്പിക്കുന്നതും ലൂക്കാസും പിതാവും തമ്മിലുള്ള ബന്ധവും ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഈ ചിത്രം പറയുന്നു.
ഇതില്‍ അഭിനയിച്ചിരിക്കുന്ന മൃഗങ്ങള്‍ എല്ലാം യഥാര്‍ത്ഥമാണ്. ഗ്രാഫിക്സ് വഴി വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഉള്ളത്. പിന്നെ ഇതിന്‍റെ സൌണ്ട്, നമ്മള്‍ ഒരു വനത്തില്‍ എത്തിയാല്‍ എങ്ങനെ ഉണ്ടാകും അത് നമ്മള്‍ക് തരാന്‍ ഇവര്‍ക്കായിട്ടുണ്ട്. 

4 comments:

  1. ഇതിന്റെ infoയോ torrent ലിങ്കോ അയക്കുമോ

    ReplyDelete
    Replies
    1. https://yts.me/movie/brothers-of-the-wind-2015

      Delete
    2. copy the above link and paste into address bar- Enter

      Delete
  2. https://yts.am/movie/brothers-of-the-wind-2015

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍