Sunday, January 7, 2018

Gifted (2017) ഗിഫ്റ്റഡ്‌ (2017)

എം-സോണ്‍ റിലീസ് -608

 Gifted (2017) 
ഗിഫ്റ്റഡ്‌ (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
മാര്‍ക്ക് വെബ്ബ്  
പരിഭാഷസാജന്‍ പുത്തന്‍പുരയ്ക്കല്‍  
Frame rate23.976 FPS
Running time101 മിനിറ്റ്
#infoYIFY
File Size741 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മേരി സ്കൂളിലെല്ലാവർക്കും അദ്ഭുതമായിരുന്നു. തന്റെ ക്ലാസിലെ കുട്ടുകാരനെ മറ്റൊരു മുതിർന്ന കുട്ടി കളിയാക്കിയപ്പോൾ ചോദിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ബുദ്ധിശക്തിയും മുതിർന്നവരോടുള്ള പെരുമാറ്റവും ദഹിക്കാത്ത ഹെഡ്മിസ്ട്രസ്സ് അവളുടെ ഗാർഡിയനെ സ്കൂളിൽ വരുത്തിയപ്പോഴാണ് ക്ലാസ് ടീച്ചർ അവളെക്കുറിച്ച് കൂടുതൽ അറിയുന്നത് . എല്ലാവരും അനുഗ്രഹീതയെന്ന് വിളിച്ച് അനുമോദിക്കുമ്പോഴും അവളുടെ കുഞ്ഞു മനസ്സിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് അറിയാവുന്നത് അവളുടെ പ്രിയപ്പെട്ട അങ്കിൾ ഫ്രാങ്കിന് മാത്രമായിരുന്നു. അങ്കിൾ ഫ്രാങ്കും അടുത്ത വീട്ടിലെ ആന്റി റോബർട്ടയും ഒറ്റക്കണ്ണൻ പൂച്ച ഫ്രഡുമായിരുന്നു മേരിയുടെ അടുത്ത കൂട്ടുകാർ. എന്നാൽ അവളെ കാണാൻ മുത്തശ്ശിയായ എവലിൻ വർഷങ്ങൾക്ക് ശേഷം എത്തുന്നതോടെ മേരിയും ഫ്രാങ്കും അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു

2 comments:

  1. ഈ subtitle mx il സെർച്ച്‌ ചെയ്‍തിട്ട് കിട്ടുന്നില്ല plz help

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍