Friday, January 5, 2018

Lights Out (2016) ലൈറ്റ്സ് ഔട്ട്‌ (2016)

എം-സോണ്‍ റിലീസ് -601

 Lights Out (2016) 
ലൈറ്റ്സ് ഔട്ട്‌  (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
ഡേവിഡ്‌ സാന്‍ഡ്‌ബര്‍ഗ്  
പരിഭാഷനൗഷാദ്  
Frame rate23.976 FPS
Running time81 മിനിറ്റ്
#infoYIFY
File Size599 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അമ്മയുടെ കൂടെ താമസിക്കുന്ന മകന് കുറച്ചുകാലമായി രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നു. അമ്മ ആരോടോ ഒറ്റയ്ക്ക് തന്നെ സംസാരിക്കുന്നത് അവൻ പലപ്പോഴും കാണാൻ ഇടയാകുന്നു. സ്കൂളിൽ ക്ലാസ്റൂമിൽ പകൽ മുഴുവൻ ഉറങ്ങുന്ന അവനെ അവന്റെ സഹോദരി ഏറ്റെടുത്ത് അവളുടെ വീട്ടിൽ കൊണ്ട് പോകുന്നു. പക്ഷെ സംഭവങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. പകരം ഒരതിഥി കൂടെ ഇവരുടെ ജീവിതത്തിലേക്ക് വരുന്നു. ഡയാന. ഇരുട്ടിന്‍റെ  മറവിൽ അവൾ എത്തുമ്പോൾ അവരുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നു.

3 comments:

  1. pls make a subtitle for Tell No One 2006.

    ReplyDelete
  2. കിടിലം ഹൊറര്‍ മൂവി 👍സബ്ടൈറ്റിലിന് നന്ദി

    ReplyDelete
  3. ഇതിന്റെ ലിങ്ക് കിട്ടുമോ pls

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍