Tuesday, January 9, 2018

Minority Report (2002) മൈനോരിറ്റി റിപ്പോര്‍ട്ട് (2002)

എം-സോണ്‍ റിലീസ് -612

 Minority Report (2002) 
മൈനോരിറ്റി റിപ്പോര്‍ട്ട്  (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
സ്റ്റീവൻ സ്പിൽ ബർഗ്  
പരിഭാഷഫഹദ് അബ്ദുല്‍ മജീദ്‌ 
Frame rate23.976 FPS
Running time145 മിനിറ്റ്
#infoYIFY
File Size901 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

ഇത് 2054-ല്‍ നടക്കുന്ന കഥയാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി കണ്ടെത്തി അത് തടയാന്‍ കഴിയുന്ന ഒരു special Police Unit (PreCrime Police Force) നു രൂപം കൊടുക്കുന്നു. അതിന്‍റെ  തലവനാണ് ടോം ക്രൂസ് അവതരിപ്പിക്കുന്ന Captain John Anderton. അതിനിടെ John Anderton താന്‍ തന്നെ ഭാവിയില്‍ അപരിചിതനായ ഒരു വ്യക്തിയെ കൊല ചെയ്യുമെന്ന് മനസിലാക്കുന്നു.തുടര്‍ന്ന് കാണുക .

4 comments:

  1. താങ്ക്സ് ചേട്ടായി.
    Subtitle വന്നിട്ട് കാണാനിരിക്കുവായിരുന്നു.

    ReplyDelete
    Replies
    1. movie engane anu download cheyunath

      Delete
  2. Subtitles zip file ayitanu download akunath .. open akunila

    ReplyDelete
    Replies
    1. ES file explorer ഉപയോഗിച്ച് extract ചെയ്യൂ

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍