Wednesday, January 24, 2018

Personal Shopper (2016) പെഴ്സണല്‍ ഷോപ്പര്‍ (2016)

എം-സോണ്‍ റിലീസ് - 632

എം-സോണ്‍ അവതരിപ്പിക്കുന്ന Best of  IFFK

 Personal Shopper (2016) 
 പെഴ്സണല്‍ ഷോപ്പര്‍  (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് ,ഫ്രഞ്ച് ,സ്വീഡിഷ് 
സംവിധാനം
ഒലിവര്‍ ഒസായസ് 
പരിഭാഷസദാനന്ദന്‍ കൃഷ്ണന്‍ 
Frame rate23.976 FPS
Running time105 മിനിറ്റ്
#info4C090C1567016B243892228A87A24AC05A9EF866
File Size786.7 MB
IMDBWikiAwards



പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്.  കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ്. തീർത്തും  ഉദ്യേഗജനകമായ നിമിഷങ്ങളാണ് ഓരോ നിമിഷവും ഈ ചിത്രം സമ്മാനിക്കുന്നത്. ഭയം, നിഗൂഢത ഇവ സമർത്ഥമായി ഇഴചേർക്കപ്പെട്ടിരിക്കുന്നു.

ഫ്രഞ്ച് സംവിധായനും, തിരക്കഥാകൃത്തും, ചലച്ചിത്ര നിരൂപകനുമായ ഒലിവിയെ അസ്സെയസ് ആണ് ഈ ചിത്രത്തന്റെ സംവിധായകൻ. 'കാൻസ് ഫിലിം ഫെസ്റ്റിവൽ 2016' ൽ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ഈ ചിത്രം  അദ്ദേഹത്തിനു നേടിക്കൊടുത്തു. 'പാംഡി ഓർ' നാമനിർദ്ദേശവും ചിത്രം നേടി. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റൻ സ്റ്റൂവർട്ടിന്റെ പ്രകടനം എടുത്തു പറയത്തക്കതാണ്. Indiewire Critics' Poll 2017, International Online Cinema Awards (INOCA) 2017, Oaxaca FilmFest, MX 2016, Sant Jordi Awards 2018 തുടങ്ങി നിരവധി ഫ പുരസ്കാരങ്ങൾ അവർക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിക്കുകയുണ്ടായി




1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍